1,16,172
തിരുത്തലുകൾ
No edit summary |
No edit summary |
||
{{prettyurl|Adelaide Anderson}}
[[File:Photograph - portrait of Adelaide Anderson, c.1896. (22477061363).jpg|200px|thumb|right|Portrait of Adelaide Anderson, c. 1896]]
ഒരു ബ്രിട്ടീഷ് സിവിൽ
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
ആൻഡേഴ്സൺ [[ഓസ്ട്രേലിയ]]യിലെ മെൽബണിൽ ഒരു സ്കോട്ടിഷ് കുടുംബത്തിൽ ജനിച്ചെങ്കിലും വളർന്നത് ലണ്ടനിലാണ്. അമ്മ ബ്ലാഞ്ചെ എമിലി ആൻഡേഴ്സൺ (നീ ക്യാമ്പ്‌ബെൽ), അമ്മാവൻ [[Francis Eastwood Campbell|ഫ്രാൻസിസ് ഈസ്റ്റ്വുഡ് ക്യാമ്പ്‌ബെൽ]], മുത്തച്ഛൻ [[James Campbell (land commissioner)|ജെയിംസ് ക്യാമ്പ്‌ബെൽ]] എന്നിവരായിരുന്നു. അവരുടെ അമ്മാവനും മുത്തച്ഛനും ന്യൂസിലാന്റിലെ പൊതുപ്രവർത്തകരായിരുന്നു.<ref>{{cite book | ref = harv | editor-last = Scholefield | editor-first = Guy | editor-link = Guy Scholefield | title = A Dictionary of New Zealand Biography : A–L | volume = I | year = 1940 | publisher = [[Department of Internal Affairs (New Zealand)|Department of Internal Affairs]] | location = Wellington | url = https://www.nzhistory.net.nz/files/documents/dnzb-1940/scholefield-dnzb-v1.pdf | accessdate = 27 June 2016 | pages=134f}}</ref>അവരുടെ പിതാവ് അലക്സാണ്ടർ ഗാവിൻ ആൻഡേഴ്സൺ (മരണം 1892)ആയിരുന്നു.<ref>{{cite news |title=Deaths |url=http://paperspast.natlib.govt.nz/cgi-bin/paperspast?a=d&d=OW18610504.2.15 |accessdate=27 June 2016 |work=[[Otago Witness]] |issue=2025 |date=15 December 1892 |page=25}}</ref>1861 ൽ ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിലെ സെന്റ് മൈക്കിൾസ് പള്ളിയിൽ വച്ച് അവരുടെ മാതാപിതാക്കൾ വിവാഹിതരായി.<ref>{{cite news |title=Married |url=http://paperspast.natlib.govt.nz/cgi-bin/paperspast?a=d&d=OW18610504.2.15 |accessdate=27 June 2016 |work=[[Otago Witness]] |issue=492 |date=4 May 1861 |page=4}}</ref>ഹാർലി സ്ട്രീറ്റിലെ ക്വീൻസ് കോളേജിലും കേംബ്രിഡ്ജിലെ ഗിർട്ടൺ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. അവിടെ മോറൽ സയൻസസ് ട്രിപ്പോസിനായി പഠിക്കുകയും 1887 ൽ അവർ ബിരുദം നേടുകയും ചെയ്തു.
|