"യംഗ് മാപനാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഒരു ഘനവസ്തുവിന്റെ ദൃഢതയെ സൂചിപ്പിക്കുന്ന യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ഒരു ഘനവസ്തുവിന്റെ ദൃഢതയെ സൂചിപ്പിക്കുന്ന യാന്ത്രിക സവിശേഷതയാണ് യങ്സ് മാപനാങ്കം (Youngs Modulus). രേഖീയ ഇലാസ്തിക മേഖലയ്ക്കുളളിലെ linear elasticity regime ഒരു വസ്തുവിന്റെ ഏകാക്ഷീയ വിരൂപണ (Uniaxial deformation)സമയത്തെ [[പ്രതിബലം|പ്രതിബല]] (പ്രതി വിസ്തീർണത്തിൽ അനുഭവപ്പെടുന്ന ബലം)വും [[ആതാനം|ആതാന]]വും (Strain- ആനപാതിക വിരൂപണം) തമ്മിലുളള അംശബന്ധമാണിത്.
ഒരു ഘനവസ്തുവിന്റെ ദൃഢതയെ സൂചിപ്പിക്കുന്ന യാന്ത്രിക സവിശേഷതയാണ് '''യംഗ്സം മാപനാങ്കം (Youngs Modulus)'''. [[രേഖീയ ഇലാസ്തികത]]<nowiki/>യുടെ അധീനമേഖലയ്ക്കുളളിലെ (linear elasticity regime) ഒരു വസ്തുവിന്റെ ഏകാക്ഷീയ വിരൂപണ (Uniaxial deformation)സമയത്തെ [[പ്രതിബലം|പ്രതിബല]] (പ്രതി വിസ്തീർണത്തിൽ അനുഭവപ്പെടുന്ന ബലം)വും [[ആതാനം|ആതാന]]വും (Strain- ആനപാതിക വിരൂപണം) തമ്മിലുളള അംശബന്ധമാണിത്.
19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ തോമസ് യംഗിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. എന്നാൽ ഈ ആശയം രൂപീകരിച്ചത് 1727ൽ ലിയോൻഹാഡ് യൂളർ


19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ''[[തോമസ് യംഗ്|തോമസ് യംഗി]]''ന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. എന്നാൽ ഈ ആശയം രൂപീകരിച്ചത് 1727ൽ [[ലിയോൻഹാഡ് യൂളർ|ലിയോൻഹാഡ് യൂളർ(]]Leonhard Euler) ആണ്. 1782ൽ ഈ ആശയം ഉപയോഗിച്ചുളള ആദ്യകാല പരീക്ഷണങ്ങൾ നടത്തിയത് ഇറ്റാലിയൻ ശാസ്ത്രകാരനായ [[ജിയോർഡാനോ റിക്കാറ്റി]] (Giordano Riccati) ആയിരുന്നു. അത് യംഗിന്റെ പരിശ്രമങ്ങൾക്കും 25 വർഷം മുൻപായിരുന്നു. അളവ് എന്ന അർത്ഥമുളള ലാറ്റിൻ മൂലപദമായ ''modus'' ൽ നിന്നാണ് ''modulus'' എന്ന വാക്ക് ഉരിത്തിരിഞ്ഞത്.
Young's modulus is named after the 19th-century British scientist Thomas Young; but the concept was developed in 1727 by Leonhard Euler, and the first experiments that used the concept of Young's modulus in its current form were performed by the Italian scientist Giordano Riccati in 1782, pre-dating Young's work by 25 years.[1] The term modulus is derived from the Latin root term modus which means measure.

=== നിർവ്വചനം ===

=== രേഖീയ ഇലാസ്തികത (Linear elasticity) ===
സമ്മർദ്ദനമോ വലിച്ചുനീട്ടലോ ആയ ബലം പ്രയോഗിച്ചാൽ ഒരു ഘന വസ്തു ഇലാസ്തിക വിരൂപണത്തിന് ([[Elastic deformation|elastic deformation)]]<nowiki/>വിധേയമാകും. ഇലാസ്തിക വിരൂപണം പ്രതിലോമീയമാണ് (reversible- ബലം നീക്കം ചെയ്താൽ പദാർത്ഥം അതിന്റെ പൂർവ്വാകൃതി കൈവരിക്കുന്നു).

പൂജ്യത്തേടതുത്ത ആതാനവും പ്രതിബലവുമുളളപ്പോൾ, ആതാന പ്രതിബല വക്രം നേർരേഖീയമായിരിക്കുകയും ആതാനവും പ്രതിബലവും തമ്മിലുളള ബന്ധം ഹൂക്ക്സ് നിയമപ്രകാരവും ആയിരിക്കും. ആതാനം പ്രതിബലത്തിന് നേരനുപാതത്തിലായിരിക്കും എന്നതാണ് ഹൂക്ക്സ് നിയമം. ഈ അനുപാതത്തിന്റെ ഗുണാങ്കമാണ് യംഗിന്റെ മാപനാങ്കം.

At near-zero stress and strain, the stress–strain curve is [[linear]], and the relationship between stress and strain is described by [[Hooke's law]] that states stress is proportional to strain. The coefficient of proportionality is Young's modulus. The higher the modulus, the more stress is needed to create the same amount of strain; an idealized [[rigid body]] would have an infinite Young's modulus. Conversely, a very soft material such as a fluid, would deform without force, and would have zero Young's Modulus.

Not many materials are linear and elastic beyond a small amount of deformation. {{cn|date=July 2018}}

=== Formula used and units ===
<math>E=\frac{\sigma}{\varepsilon}</math>, where<ref>{{GoldBookRef|title=modulus of elasticity (Young's modulus), ''E''|file=M03966}}</ref>

* <math>E</math> is Young's modulus
* <math>\sigma</math> is the uniaxial stress, or uniaxial force per unit surface
* <math>\varepsilon</math> is the strain, or proportional deformation (change in length divided by original length); it is dimensionless

Both <math>E</math> and <math>\sigma</math> have units of [[pressure]], while <math>\varepsilon</math> is dimensionless. Young's moduli are typically so large that they are expressed not in [[Pascal (unit)|pascals]] but in megapascals (MPa or [[Newton (unit)|N]]/mm<sup>2</sup>) or gigapascals (GPa or kN/mm<sup>2</sup>).

06:10, 14 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഘനവസ്തുവിന്റെ ദൃഢതയെ സൂചിപ്പിക്കുന്ന യാന്ത്രിക സവിശേഷതയാണ് യംഗ്സം മാപനാങ്കം (Youngs Modulus). രേഖീയ ഇലാസ്തികതയുടെ അധീനമേഖലയ്ക്കുളളിലെ (linear elasticity regime) ഒരു വസ്തുവിന്റെ ഏകാക്ഷീയ വിരൂപണ (Uniaxial deformation)സമയത്തെ പ്രതിബല (പ്രതി വിസ്തീർണത്തിൽ അനുഭവപ്പെടുന്ന ബലം)വും ആതാനവും (Strain- ആനപാതിക വിരൂപണം) തമ്മിലുളള അംശബന്ധമാണിത്.

19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ തോമസ് യംഗിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. എന്നാൽ ഈ ആശയം രൂപീകരിച്ചത് 1727ൽ ലിയോൻഹാഡ് യൂളർ(Leonhard Euler) ആണ്. 1782ൽ ഈ ആശയം ഉപയോഗിച്ചുളള ആദ്യകാല പരീക്ഷണങ്ങൾ നടത്തിയത് ഇറ്റാലിയൻ ശാസ്ത്രകാരനായ ജിയോർഡാനോ റിക്കാറ്റി (Giordano Riccati) ആയിരുന്നു. അത് യംഗിന്റെ പരിശ്രമങ്ങൾക്കും 25 വർഷം മുൻപായിരുന്നു. അളവ് എന്ന അർത്ഥമുളള ലാറ്റിൻ മൂലപദമായ modus ൽ നിന്നാണ് modulus എന്ന വാക്ക് ഉരിത്തിരിഞ്ഞത്.

നിർവ്വചനം

രേഖീയ ഇലാസ്തികത (Linear elasticity)

സമ്മർദ്ദനമോ വലിച്ചുനീട്ടലോ ആയ ബലം പ്രയോഗിച്ചാൽ ഒരു ഘന വസ്തു ഇലാസ്തിക വിരൂപണത്തിന് (elastic deformation)വിധേയമാകും. ഇലാസ്തിക വിരൂപണം പ്രതിലോമീയമാണ് (reversible- ബലം നീക്കം ചെയ്താൽ പദാർത്ഥം അതിന്റെ പൂർവ്വാകൃതി കൈവരിക്കുന്നു).

പൂജ്യത്തേടതുത്ത ആതാനവും പ്രതിബലവുമുളളപ്പോൾ, ആതാന പ്രതിബല വക്രം നേർരേഖീയമായിരിക്കുകയും ആതാനവും പ്രതിബലവും തമ്മിലുളള ബന്ധം ഹൂക്ക്സ് നിയമപ്രകാരവും ആയിരിക്കും. ആതാനം പ്രതിബലത്തിന് നേരനുപാതത്തിലായിരിക്കും എന്നതാണ് ഹൂക്ക്സ് നിയമം. ഈ അനുപാതത്തിന്റെ ഗുണാങ്കമാണ് യംഗിന്റെ മാപനാങ്കം.

At near-zero stress and strain, the stress–strain curve is linear, and the relationship between stress and strain is described by Hooke's law that states stress is proportional to strain. The coefficient of proportionality is Young's modulus. The higher the modulus, the more stress is needed to create the same amount of strain; an idealized rigid body would have an infinite Young's modulus. Conversely, a very soft material such as a fluid, would deform without force, and would have zero Young's Modulus.

Not many materials are linear and elastic beyond a small amount of deformation. [അവലംബം ആവശ്യമാണ്]

Formula used and units

, where[1]

  • is Young's modulus
  • is the uniaxial stress, or uniaxial force per unit surface
  • is the strain, or proportional deformation (change in length divided by original length); it is dimensionless

Both and have units of pressure, while is dimensionless. Young's moduli are typically so large that they are expressed not in pascals but in megapascals (MPa or N/mm2) or gigapascals (GPa or kN/mm2).

  1. IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version:  (2006–) "modulus of elasticity (Young's modulus), E".
"https://ml.wikipedia.org/w/index.php?title=യംഗ്_മാപനാങ്കം&oldid=3381219" എന്ന താളിൽനിന്ന് ശേഖരിച്ചത്