Jump to content

അന്തർദേശീയ ശുദ്ധ-പ്രയോഗക്ഷമ രസതന്ത്ര കൂട്ടായ്‌മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Union of Pure and Applied Chemistry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
IUPAC ലോഗോ

ഇന്റർനാഷണൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി (IUPAC) രസതന്ത്ര രംഗത്ത് 1919 മുതൽ നിലനിൽക്കുന്ന ഒരു ഗവൺമെന്റ് ഇതര സംഘടനയാണ്‌. മൂലകങ്ങളുടെയും, രാസവസ്തുക്കളുടെയും നാമകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു അംഗീകൃത സംഘടന കൂടിയാണ്‌ ഇത്. രസതന്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ശാസ്ത്രജ്ഞർ ഈ സംഘടനയിൽ അംഗങ്ങളാണ്‌.[അവലംബം ആവശ്യമാണ്]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

IUPAC വെബ്ബ്‌സൈറ്റ്