"സോഹ അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: {{prettyurl|Soha Ali khan}} {{Infobox actor | bgcolour = Blue | name = സോഹ അലി ഖാന്‍ <br> सोहा अली खान | image ...
 
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn, de, fr, hi, pl
വരി 36: വരി 36:
[[വിഭാഗം: ബോളിവുഡ് നടിമാര്‍]]
[[വിഭാഗം: ബോളിവുഡ് നടിമാര്‍]]


[[bn:সোহা আলি খান]]
[[de:Soha Ali Khan]]
[[en:Soha Ali Khan]]
[[en:Soha Ali Khan]]
[[fr:Soha Ali Khan]]
[[hi:सोहा अली खान]]
[[pl:Soha Ali Khan]]

04:45, 9 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

സോഹ അലി ഖാന്‍
सोहा अली खान
പ്രമാണം:Rang De Basanti Golden Temple.jpg
രംഗ് ദേ ബസന്തി എന്ന ചിത്രത്തിന്റെ നിര്‍മാണവേളയില്‍ അമീര്‍ ഖാനോടൊപ്പം സോഹ
ജനനം
സോഹ അലി ഖാന്‍ പട്ടോടി
മറ്റ് പേരുകൾസോഹ
സോഹ അലി
തൊഴിൽഅഭിനേത്രി
സജീവ കാലം2004 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഇല്ല
മാതാപിതാക്ക(ൾ)മന്‍‌സൂര്‍ അലി ഖാന്‍ പട്ടോടി
ശര്‍മിള ടാഗോര്‍

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് സോഹ അലി ഖാന്‍.(ഹിന്ദി: सोहा अली खान, Pashto/Urdu: سوها علي خان) (ജനനം: ഒക്ടോബര്‍ 4, 1978).

ആദ്യ ജീവിതം

നവാബ്ബ് പട്ടോടി കുടുംബത്തിലെ ഇപ്പോഴത്തെ നവാബായ മന്‍സൂര്‍ അലി ഖാന്‍ പട്ടോടിയുടെ പുത്രിയായി 1978 ല്‍ സോഹ ജനിച്ചു. മന്‍സൂല്‍ അലി ഖാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനയിരുന്നു. സോഹയുടെ മാതാവ് ശര്‍മിള ടാഗോര്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഒരു മികച്ച നടിയാണ്. സഹോദരന്‍ സൈഫ് അലി ഖാന്‍ ബോളിവുഡിലെ തന്നെ ഒരു മുന്‍ നിര നായക നടനാണ്.

സോഹ വിദ്യഭ്യാസം പൂര്‍ത്തികരിച്ചത് ഡെല്‍ഹിയിലാണ്. പിന്നീട് ഉന്നത് വിദ്യഭ്യാസം ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ്.


അഭിനയ ജീവിതം

അഭിനയത്തിലേക്ക് എത്തുന്നതിനു മുന്‍പ് സോഹ ചില കമ്പനികളില്‍ ജോലി നോക്കിയിരുന്നു. 2004 ലെ ഹിന്ദി ചിത്രമായ ദില്‍ മാംഗേ മോര്‍ എന്ന ചിത്രത്തില്‍ ശാഹിദ് കപൂറിന്റെ കൂടെ അഭിനയിച്ചു. പിന്നീട് ചില ബംഗാളി ചിത്രങ്ങളിലും സോഹ അഭിനയിച്ചു. 2006 ല്‍ അമീര്‍ ഖാന്‍ നായകനായി അഭിനയിച്ച രംഗ് ദേ ബസന്തി എന്ന ചിത്രത്തില്‍ അഭിനയിച്ചത് ശ്രദ്ധേയമായി. 2007 ലെ ഖോയ ഖോയ ചാന്ദ് എന്ന ചിത്രവും ശ്രദ്ധേയമായി.

അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=സോഹ_അലി_ഖാൻ&oldid=333912" എന്ന താളിൽനിന്ന് ശേഖരിച്ചത്