"ശിരുവാണി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{prettyurl|Siruvani River}}
[[File:Siruvani Dam(4) (3169484185).jpg|250px|thumb|Partശിരുവാണി ofനദിയുടെ the Siruvani Riverഭാഗം]]
'''ശിരുവാണി നദി''' [[ഇന്ത്യ |ഇന്ത്യ]]യിലെ [[തമിഴ് നാട്|തമിഴ് നാട്ടിൽ]]<nowiki/> [[കോയമ്പത്തൂർ|കോയമ്പത്തൂർ]] പട്ടണത്തിനരികിലുള്ള നദിയാണിത്. [[ ഭവാനിപ്പുഴ|ഭവാനി നദി]]യുടെ പോഷകനദിയാണിത്.<ref> "Human chain formed against Kerala's plan to build dam on River Siruvani". NDTV. 26 June 2012. Retrieved 2012-06-28.</ref> പിന്നീട് [[കാവേരി നദി|കാവേരി നദി]]യുടെ പോഷക നദിയായി മാറുന്നു. ശിരുവാണി നദിയുടെ ഒരുഭാഗം [[കേരളം|കേരള സംസ്ഥാന]]ത്തിലെ [[പാലക്കാട്|പാലക്കാട്]] ജില്ലയിലൂടെ ഒഴുകന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ശിരുവാണി അണക്കെട്ടും ശിരുവാണി വെള്ളച്ചാട്ടവും ഇവിടെ സ്ഥിതിചെയ്യുന്നു. ബനൻ കോട്ടയ്ക്കടുത്താണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ബനൻ കോട്ടയും ശിരുവാണി വെള്ളച്ചാട്ടവും കോയമ്പത്തൂർ നഗരത്തിൽ നിന്ന് 15-25 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
 
== അണക്കെട്ട് ==
സംസ്ഥാനത്തെ ജലവിതരണത്തിനുവേണ്ടി കാവേരി ട്രിബൂണലിന്റെ നിയന്ത്രണത്തിൽ 2012-ൽ കേരളാഗവൺമെന്റ് ചെറിയ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചു. കോയമ്പത്തൂർ നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടേക്കാമെന്ന് ഭയന്ന് ഈ പദ്ധതിയെ തമിഴ്നാട് എതിർക്കുകയുണ്ടായി. ഭവാനി നദി യിലേയ്ക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറയാനിടയായാൽ ഈറോഡിലെയും തിരുപൂർ ജില്ലയിലെയും കൃഷി നശിക്കുമെന്നവർ ഭയന്നു.<ref> "Human chain slams Kerala move for dam". The Hindu. 2012-06-26. Retrieved 2012-06-28.</ref><ref> "Kerala plans dam across Siruvani". The Hindu. Thiruvananthapuram. 2012-06-10. Retrieved 2012-06-28.</ref>കേരളത്തിലൂടെ മാത്രംഒഴുകുന്ന ശിരുവാണി നദിയിലെ ജലം തമിഴ്നാടിന് വേണമെന്ന തർക്കവുമായി തമിഴ്നാട് [[സുപ്രീം കോർട്ട് ഓഫ് ഇന്ത്യ|സുപ്രീം കോർട്ട് ഓഫ് ഇന്ത്യ]]യിലെത്തി<ref> "Tamil Nadu to take Kerala dam plan on Siruvani to Supreme Court: Minister". Times of India. Coimbatore. 26 June 2012. Retrieved 28 June 2012.</ref><ref> "Tamil Nadu will move SC if Kerala goes ahead with Siruvani dam plan". Times of India. Coimbatore. 25 June 2012. Retrieved 28 June 2012.</ref>
 
 
ശിരുവാണിയിലെ ജലം ഉപയോഗിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനുള്ള അനുവാദം കേരളത്തോട് തമിഴ്‌നാട് ചോദിച്ചിരുന്നു. 1973-ലെ ശിരുവാണി കരാർപ്രകാരം [[ഭവാനിപ്പുഴ|ഭവാനിപ്പുഴ]]യിൽനിന്നും 2.5 ടിഎംസി അടി വെള്ളത്തിന് കേരളത്തിന് അവകാശമുണ്ട്.
76,165

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3315571" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി