"അഘഹരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
വകതിരിവില്ലാതെ മായ്ക്കപ്പെടാതിരിക്കാൻ |
||
വരി 1: | വരി 1: | ||
[[എ.ആർ. രാജരാജവർമ്മ]]യുടെ [[വൃത്തമഞ്ജരി]]യിൽ സൂചിപ്പിച്ചിട്ടുള്ള സമവൃത്തമാണ് '''അഘഹരണം'''. ഈ [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തം]] അതിജഗതിഛന്ദസിൽ പെടുന്നു. |
|||
ഒരു മലയാള ഭാഷാ വൃത്തമാണ് '''അഘഹരണം''' |
|||
==ലക്ഷണം== |
==ലക്ഷണം== |
||
വൃത്തമഞ്ജരിയിലെ ലക്ഷണം: |
|||
{{ഉദ്ധരണി|ന ന ന ന ഗുരുവൊടുമഘഹരണം |
{{ഉദ്ധരണി|ന ന ന ന ഗുരുവൊടുമഘഹരണം<ref>വൃത്തമഞ്ജരി,ഏ.ആർ രാജരാജവർമ്മ</ref>}} |
||
വരികളിൽ ന, ന, ന, ന എന്നിങ്ങനെ [[ഗണം (ഛന്ദഃശാസ്ത്രം)|ഗണങ്ങൾ]] ആവർത്തിച്ചും അവസാനം [[ഗുരു (ഛന്ദഃശാസ്ത്രം)|ഗുരുവും]] ഉണ്ടാകും. |
|||
===ഉദാഹരണം=== |
|||
{{ഉദ്ധരണി|<poem>അറിയുക മധുമൊഴി, നിരനിരയായ് |
|||
മലരുകൾ വനികയിൽ വിടരുകയായ് |
|||
പ്രിയസഖി,വരുകിനി മധുരിതമായ് |
|||
പകരുക മധുരിമ സുഖകരമായ്.</poem>}} |
|||
==അവലംബം== |
==അവലംബം== |
||
{{reflist}} |
{{reflist}} |
||
{{വൃത്തങ്ങൾ}} |
|||
[[വർഗ്ഗം:വൃത്തമഞ്ജരിയിലെ വൃത്തങ്ങൾ]] |
[[വർഗ്ഗം:വൃത്തമഞ്ജരിയിലെ വൃത്തങ്ങൾ]][[വർഗ്ഗം:അതിജഗതി ഛന്ദസ്സ്]] |
12:26, 4 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള സമവൃത്തമാണ് അഘഹരണം. ഈ വൃത്തം അതിജഗതിഛന്ദസിൽ പെടുന്നു.
ലക്ഷണം
വൃത്തമഞ്ജരിയിലെ ലക്ഷണം:
“ | ന ന ന ന ഗുരുവൊടുമഘഹരണം[1] | ” |
വരികളിൽ ന, ന, ന, ന എന്നിങ്ങനെ ഗണങ്ങൾ ആവർത്തിച്ചും അവസാനം ഗുരുവും ഉണ്ടാകും.
ഉദാഹരണം
“ | അറിയുക മധുമൊഴി, നിരനിരയായ് |
” |
അവലംബം
- ↑ വൃത്തമഞ്ജരി,ഏ.ആർ രാജരാജവർമ്മ