"തൊട്ടപ്പൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) →പുറത്തേക്കുള്ള കണ്ണികൾ റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 14: | വരി 14: | ||
==നിർമ്മാണം== |
==നിർമ്മാണം== |
||
==പുറത്തേക്കുള്ള കണ്ണികൾ== |
==പുറത്തേക്കുള്ള കണ്ണികൾ== |
||
#https://www.youtube.com/watch?v=t2vG2iGjWe |
|||
==അവലംബം== |
==അവലംബം== |
||
<references/> |
<references/> |
12:44, 16 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരൻ ഫ്രാൻസിസ് നെറോണ യുടെ തൊട്ടപ്പൻ എന്ന ചെറുകഥയെ ആസ്പദമാക്കി ഷാൻവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത 2019 ലെ മലയാള സിനിമയാണ് തൊട്ടപ്പൻ.[1], [2]പി സി റഫീഖിന്റെ തിരക്കഥയിൽ സുരേഷ് രാജനാണ്ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗിരീഷ് എം ലീല കുട്ടനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. പശ്ചാത്തല സംഗീതം ജസ്റ്റിനാണ്. ജിതിൻ മനോഹർ ആണ് ചിത്രസംയോജനം.
കഥാസംഗ്രഹം
അഭിനേതാക്കൾ
- വിനായകൻ
- പ്രിയംവദ
- അബനി ആദി
- റോഷൻ മാത്യു
- മനോജ് കെ ജയൻ
- കൊച്ചു പ്രേമൻ
- പോളി വിൽസൺ