"ആർ. രാജലക്ഷ്മി (ശാസ്ത്രജ്ഞ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
1926 ൽ [[കേരളം|കേരളത്തിലെ]] [[കൊല്ലം|കൊല്ലത്ത്]] മീനാക്ഷി, ജി.എസ്, രാമസ്വാമി അയ്യർ എന്നിവരുടെ മകളായി ജനിച്ച ലക്ഷ്മി രാമസ്വാമി അയ്യർ <ref>{{Cite book|url=http://www.naiyapatel.com/biog1.pdf|title=Twentieth-Century Women Scientists|year=1996|pages=75–85|chapter=R. Rajalakshmi}}</ref> അഞ്ചുവയസ്സുള്ളപ്പോൾ അവർ തന്റെ പേരിനൊപ്പം രാജ എന്നുകൂടി ചേർത്തു. അവരുടെ പിതാവ് മദ്രാസിൽ ഒരു തപാൽ ഓഡിറ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചുതിന് ശേഷം അവർ അവിടെയാണ് വളർന്നത്<ref name="A to Z">{{Cite book|url=https://books.google.com/?id=428i2UdWRRAC&lpg=PA249&dq=R.%20Rajalakshmi%20biochemist&pg=PA250#v=onepage&q&f=false|title=A to Z of Women in Science and Math, A to Z of Women|last=Yount|first=Lisa|publisher=Facts on File|year=2007|isbn=9781438107950|location=New York|chapter=Rajalakshmi, R.}}{{വിശ്വാസ്യത ഉറപ്പുവരുത്തുക}}</ref>
 
[[പൂണെ|പൂണെയിലെ]] വാദ്യ കോളേജിൽ നിന്ന് രാജലക്ഷ്മി 1945 ൽ ഗണിത ശാസ്രത്തിൽശാസ്ത്രത്തിൽ ബിരുദം നേടി. 1945 മുതൽ 1948 വരെ കാഞ്ചിപുരത്ത് ശാസ്ത്രം പഠിപ്പിക്കുകയും 1949 ൽ ലേഡി വില്ലിങ്ങ്ടൺ ട്രെയിനിങ് കോളേജിൽ നിന്ന് അധ്യാനത്തിനുള്ള സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. 1951 ൽ രാജലക്ഷ്മി സി.വി രാമകൃഷ്ണനെ വിവാഹം ചെയ്തു. അവൾ [[അണ്ണാമലൈ സർവകലാശാല|അണ്ണാമലൈ യൂണിവേഴ്സിറ്റി]]<nowiki/>യിൽ പഠിപ്പിക്കുകയും <ref name="The Hindu">{{Cite news}}</ref> ഒപ്പം 1953 ൽ [[ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി]]<nowiki/>യിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ എം.എ. നേടുകയും ചെയ്തു. രാമകൃഷ്ണൻ 1955 ൽ ബറോഡയിലെ ബയോകെമിസ്ട്രി വകുപ്പിന്റെ തലവനായിരുന്നു. 1958 ൽ മോണ്ട്രിയിൽ മക്ഗിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മനശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. സൈക്കോളജിസ്റ്റായ ഡൊണാൾഡ് ഒ. ഹെബ്ബിൻെറ കീഴിൽ ഗവേഷണം നടത്തിയ അവർ 18 മാസത്തിനുള്ളിൽ പിഎച്ച്ഡി പൂർത്തിയാക്കി. <ref name="The Hindu" /> <ref>{{Cite journal}}</ref> 1964 ൽ ബറോഡ സർവകലാശാലയിൽ രാജലക്ഷ്മി നിയമിതയായി. ബയോകെമസ്ട്രി ഡിപ്പാർട്ടുമെൻറിൽ ചേർന്നപ്പോൾ മുതൽ 1967 വരെ അവൾ ഭക്ഷ്യ-പോഷകാഹാര വകുപ്പിന്റെ ഭാഗമായിരുന്നു. 1976ൽ അവർ മുഴുവൻ സമയം പ്രൊഫസറാവുകയും 1984 മുതൽ 1986 വരെ ഇവർ വകുപ്പ് അധ്യക്ഷയായിരുന്നു. <ref name="A to Z">{{Cite book|url=https://books.google.com/?id=428i2UdWRRAC&lpg=PA249&dq=R.%20Rajalakshmi%20biochemist&pg=PA250#v=onepage&q&f=false|title=A to Z of Women in Science and Math, A to Z of Women|last=Yount|first=Lisa|publisher=Facts on File|year=2007|isbn=9781438107950|location=New York|chapter=Rajalakshmi, R.}}{{വിശ്വാസ്യത ഉറപ്പുവരുത്തുക}}</ref>
 
1960 കളുടെ തുടക്കത്തിൽ രാജാലക്ഷ്മിക്ക് യൂനിസെഫ് സ്പോൺസേർഡ് ചെയ്ത പോഷകാഹാര പരിപാടി നിയന്ത്രിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. ആ സമയത്തും പോഷപാഹാര പഠനം പാശ്ചാത്യ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ളതും അത് നിർദ്ദേശിക്കുന്ന പോഷകാഹാരങ്ങൾ ചെലവേറിയതോ ഇന്ത്യയിൽ ലഭ്യമല്ലാത്തതോ ആയ ഭക്ഷണങ്ങളാണ്. <ref name="A to Z">{{Cite book|url=https://books.google.com/?id=428i2UdWRRAC&lpg=PA249&dq=R.%20Rajalakshmi%20biochemist&pg=PA250#v=onepage&q&f=false|title=A to Z of Women in Science and Math, A to Z of Women|last=Yount|first=Lisa|publisher=Facts on File|year=2007|isbn=9781438107950|location=New York|chapter=Rajalakshmi, R.}}{{വിശ്വാസ്യത ഉറപ്പുവരുത്തുക}}</ref>
14,823

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3097561" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി