"ദ്വന്ദ്വനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
60 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (2 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q50053 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...)
 
ദ്വന്ദ്വനക്ഷത്രവ്യൂഹങ്ങളുടെ പ്രദക്ഷിണ പഥത്തിന്റെ അളവുകൾ ഉപയോഗിച്ചുള്ള ഗണിതക്രിയകൾ വഴി അവയിലെ അംഗനക്ഷത്രങ്ങളുടെ പിണ്ഡങ്ങൾ നേരിട്ട് ഗണിച്ചെടുക്കുവാൻ കഴിയും എന്നതു് കൊണ്ടു് ദ്വന്ദ്വനക്ഷത്രങ്ങൾ ജ്യോതിർഭൗതികത്തിൽ വളരെ പ്രധാന്യമുള്ളവയാണ്‌. ഇതുവഴി അവയുടെ വ്യാസാർദ്ധം, സാന്ദ്രത തുടങ്ങിയ നക്ഷത്രഗുണങ്ങൾ പരോക്ഷമായും ഗണിച്ചെടുക്കാം. ഇവ അവയുടെ ആനുഭാവിക പിണ്ഡവും പ്രഭയും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിലും സഹായിക്കുന്നു.
 
കൂടുതൽ ദ്വന്ദ്വങ്ങളെയും നേരിട്ടുള്ള നിരീക്ഷണങ്ങളിലൂടെയാണ്‌ ശ്രദ്ധിക്കപ്പെടുന്നത്, ഇത്തരം ദ്വന്ദ്വങ്ങളെ [[ദൃശ്യദ്വന്ദ്വങ്ങൾ]] (visual binaries) എന്നു പറയുന്നു. നല്ലൊരുഭാഗം ദൃശ്യദ്വന്ദ്വങ്ങളുടേയും പ്രദക്ഷിണകാലം നൂർറ്റാണ്ടുകളോനൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ ആണ്‌ അതിനാൽ തന്നെ അവയുടെ പ്രദക്ഷിപഥങ്ങൾപ്രദക്ഷിണപഥങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നതുമല്ല. സ്പെക്ട്രോസ്കോപ്പി (spectroscopic binaries), ആസ്ട്രോമെട്രി (astrometric binaries) എന്നീ വിദ്യകൾ ഉപയോഗിച്ച് പരോക്ഷമായും അവയുടെ പ്രദക്ഷിണപഥം കണ്ടുപിടിക്കാവുന്നതാണ്‌. നമ്മുടെ നിരീക്ഷണ രേഖയിലൂടെയുള്ള ഒരു തലത്തിലാണ്‌ ദ്വന്ദങ്ങളുടെ പ്രദക്ഷിണമെങ്കിൽ, അവ പരസ്പരം ഗ്രഹണം ചെയ്തുകൊണ്ടിരിക്കും ഇത്തരം ജോഡികളെ ഗ്രഹണം ചെയ്തുകൊണ്ടിരിക്കുന്ന ദ്വന്ദ്വങ്ങൾ[[ഗ്രഹണദ്വന്ദ്വങ്ങൾ]] എന്ന് വിളിക്കുന്നു മറ്റൊരുവിധത്തിൽ അവയിലെ ഒന്ന് മറ്റൊന്നിനെ ഗ്രഹണം ചെയ്യുന്ന സമയത്തുണ്ടാകുന്ന തെളിച്ചത്തിന്റെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഫോട്ടോമെട്രിക്ക് ദ്വന്ദ്വങ്ങൾ (photometric binaries) എന്നു വിളിക്കുന്നു.
 
ദ്വന്ദ്വനക്ഷത്രവ്യൂഹങ്ങളിലെ അംഗങ്ങൾ വളരെ അടുത്തായാണ്‌ പ്രദക്ഷിണം ചെയ്യുന്നതെങ്കിൽ അവയുടെ നക്ഷത്രാന്തരീക്ഷങ്ങളെ വികലമാക്കുവാൻ അതു കാരണമാകും. ചില അവസരങ്ങളിൽ ഇത്തരം ദ്വന്ദ്വങ്ങൾക്കിടയിൽ പിണ്ഡത്തിന്റെ കൈമാറ്റം നടന്നേക്കും, ഇത് അവയെ ഏക നക്ഷത്രങ്ങൾക്കുണ്ടാകാത്ത പരിണാമങ്ങളിലേക്കും നയിച്ചേക്കാം. ദ്വന്ദ്വങ്ങൾക്ക് ഏതാനും ഉദാഹരണങ്ങൾ ഇവയാണ്‌: അൽഗോൾ (ഗ്രഹണം ചെയ്തുകൊണ്ടിരിക്കുന്ന ദ്വന്ദം), സിറിയസ്, സിഗ്നസ് X-1 (ഇതിലെ ഒരംഗം മിക്കാവറും തമോദ്വാരമായിരിക്കണം). പല ഗ്രഹനീഹാരികളുടെയും കേന്ദ്രമായി ദ്വന്ദ്വങ്ങളുണ്ട്, നോവകളുടെയും തരം Ia ൽ പ്പെട്ട സൂപ്പർനോവകളുടെയും കാരണക്കാർ ഇവയാണ്‌.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2894124" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി