"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ചായില്യത്തിലെ ഗൗരി എന്ന ഉജ്‌ജ്വലമായ കഥാപാത്രത്തിലൂടെ അനുമോൾ വിവിധ വേഷപ്പകർച്ചകൾ നടത്തിയത് ശ്രദ്ധേയമായിരുന്നു.
 
ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നു. വ്യവസ്‌ഥാപിത നായികാ സങ്കൽപ്പങ്ങളെ മറികടന്ന ഈ കഥാപാത്രം ഉജ്‌ജ്വലമായി അനുമോൾ അവതരിപ്പിച്ചു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം "ആക്ടിങ് ജീനിയസ്" എന്നാണ് അനുമോൾ വിശേഷിപ്പിക്കപ്പെടുന്നത്.<ref>{{Cite web|url=https://www.manoramaonline.com/travel/travel-kerala/2018/05/22/celebrity-travel-anumol.html|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
അമീബയിൽ വളരെ ശക്‌തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2824600" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി