"കുട്ടി രേവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
No edit summary |
||
വരി 16: | വരി 16: | ||
| website = |
| website = |
||
}} |
}} |
||
സമകാലീന [[തമിഴ്]] സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ ഒരാളാണ് കവയിത്രിയായ '''കുട്ടി രേവതി'''<ref name=pi>{{cite web | url=http://www.poetryinternationalweb.net/pi/site/poet/item/6288/27/Kutti-Revathi| title=Kutti Revathi|location=[[Rotterdam]]|publisher=''Poetry International''|accessdate=20 June 2013}}</ref>. [[1976]]ൽ [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിക്കടുത്തുള്ള]] തിരുവെമ്പൂരിൽ ജനിച്ചു. അച്ഛൻ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. [[പനിക്കുടം]] എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', [[കമലാ സുറയ്യ|കമലാ സുറയ്യയെ]] കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻറ്റി ചിത്രങ്ങളുടെ സംവിധായികയാണ്. |
സമകാലീന [[തമിഴ്]] സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ ഒരാളാണ് കവയിത്രിയായ '''കുട്ടി രേവതി''' (ഡോ. എസ് രേവതി)<ref name=pi>{{cite web | url=http://www.poetryinternationalweb.net/pi/site/poet/item/6288/27/Kutti-Revathi| title=Kutti Revathi|location=[[Rotterdam]]|publisher=''Poetry International''|accessdate=20 June 2013}}</ref>. [[1976]]-ൽ [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിക്കടുത്തുള്ള]] തിരുവെമ്പൂരിൽ ജനിച്ചു. അച്ഛൻ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. [[പനിക്കുടം]] എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', [[കമലാ സുറയ്യ|കമലാ സുറയ്യയെ]] കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻറ്റി ചിത്രങ്ങളുടെ സംവിധായികയാണ്. |
||
== കവിതാ സമാഹാരങ്ങൾ == |
== കവിതാ സമാഹാരങ്ങൾ == |
03:46, 28 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എസ്. രേവതി | |
---|---|
ജനനം | 1974[1] Malailoyal, Thiruverumbur |
തൊഴിൽ | Poet, Lyricist, Activist, Siddha doctor, Screenplay writer[1] |
ദേശീയത | Indian |
Years active | 2000–present |
സമകാലീന തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ ഒരാളാണ് കവയിത്രിയായ കുട്ടി രേവതി (ഡോ. എസ് രേവതി)[1]. 1976-ൽ തിരുച്ചിറപ്പള്ളിക്കടുത്തുള്ള തിരുവെമ്പൂരിൽ ജനിച്ചു. അച്ഛൻ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. പനിക്കുടം എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', കമലാ സുറയ്യയെ കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻറ്റി ചിത്രങ്ങളുടെ സംവിധായികയാണ്.
കവിതാ സമാഹാരങ്ങൾ
- പൂനൈയെ പോലെ അലയും വെളിച്ചം (1999)
- മുലൈകൾ (2002)
- തനിമയിൽ ആയിരം ഇറ കൈകൾ (2003)
പുരസ്കാരങ്ങൾ
- Sigaram 15: Faces of Future award for literature (ഇന്ത്യാ ടുഡേ)
- സാഹിത്യ അക്കാദമിയുടെ യാത്രാ വേതനം (2005ൽ)