"അഗ്നിപുഷ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ... |
(ചെ.) വർഗ്ഗം:ജേസി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്... |
||
വരി 17: | വരി 17: | ||
[[വർഗ്ഗം:1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:ജേസി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ]] |
03:37, 26 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജെയ്സി സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അഗ്നി പുഷ്പം. ജയഭാരതി, കമലഹാസൻ, ജയൻ, സുകുമാരി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു
അഭിനേതാക്കൾ
- ജയഭാരതി
- കമൽ ഹാസൻ
- ജയൻ
- സുകുമാരി
- KPAC ലളിത
- തിക്കുറിശ്ശി സുകുമാരൻ നായർ
- ജോസ് പ്രകാശ്
- മണവാളൻ ജോസഫ്
- ശങ്കരാടി i
- അടൂർ ഭവാനി
- ചന്ദ്രാജി
- കുതിരവട്ടം പപ്പു
- എംജി സോമൻ
- മാസ്റ്റർ രഘു