"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{PU|Anumol}}
{{PU|Anumol}}
{{ആധികാരികത}}
{{Infobox person
{{Infobox person
| name = അനുമോൾ
| name = അനുമോൾ

13:01, 5 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അനുമോൾ
ജനനം24 ‍ഡിസംബർ
ദേശീയത ഇന്ത്യ
തൊഴിൽഅഭിനേത്രി
സജീവ കാലം2009-മുതൽ

മലയാള ചലച്ചിത്രവേദിയിലെ ഒരു അഭിനേത്രിയാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി എന്ന കഥാപാത്രം നിരൂപക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ബുള്ളറ്റ് ഓടിക്കുന്നതിൽ അതിവിദഗ്ധയായ അനുമോൾ വി കെ പ്രകാശ് സംവിധാനം ചെയ്ത  "റോക്‌സ്‌റ്റാർ" എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി 500 സി സി  ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വ്യക്തി ജീവിതം

പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം എന്ന സ്ഥലത്താണ് അനുമോൾ ജനിച്ചത്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ സ്കൂളിൽ നിന്നായിരുന്നു പ്രാഥമികവിദ്യാഭ്യാസം. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി.

സിനിമാ ജീവിതം

അവലംബം

"https://ml.wikipedia.org/w/index.php?title=അനുമോൾ&oldid=2517819" എന്ന താളിൽനിന്ന് ശേഖരിച്ചത്