"ചൂണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 25: വരി 25:
| subdivision_type = രാജ്യം
| subdivision_type = രാജ്യം
| subdivision_name = {{flag|ഇന്ത്യ}}
| subdivision_name = {{flag|ഇന്ത്യ}}
| subdivision_type1 = [[States and territories of India|സംസ്ഥാനം]]
| subdivision_type1 = [[ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും|സംസ്ഥാനം]]
| subdivision_name1 = [[കേരളം]]
| subdivision_name1 = [[കേരളം]]
| subdivision_type2 = [[List of districts of India|ജില്ല]]
| subdivision_type2 = [[കേരളത്തിലെ ജില്ലകൾ|ജില്ല]]
| subdivision_name2 = [[തൃശ്ശൂർ ജില്ല|തൃശ്ശൂർ]]
| subdivision_name2 = [[തൃശ്ശൂർ ജില്ല|തൃശ്ശൂർ]]
| established_title = <!-- Established -->
| established_title = <!-- Established -->
വരി 49: വരി 49:
| demographics_type1 = ഭാഷകൾ
| demographics_type1 = ഭാഷകൾ
| demographics1_title1 = ഔദ്യോഗികം
| demographics1_title1 = ഔദ്യോഗികം
| demographics1_info1 = [[Malayalam language|മലയാളം]], [[English language|ഇംഗ്ലീഷ്]]
| demographics1_info1 = [[മലയാളം]], [[ഇംഗ്ലീഷ്]]
| timezone1 = [[Indian Standard Time|IST]]
| timezone1 = [[ഇന്ത്യൻ പ്രാദേശിക സമയം|IST]]
| utc_offset1 = +5:30
| utc_offset1 = +5:30
| postal_code_type = [[Postal Index Number|പിൻ]]
| postal_code_type = [[Postal Index Number|പിൻ]]
| postal_code =
| postal_code =
| registration_plate = KL-
| registration_plate = KL-46
| blank1_name_sec1 = അടുത്തുള്ള നഗരം
| blank1_name_sec1 = അടുത്തുള്ള നഗരം
| blank1_info_sec1 = [[കേച്ചേരി]]
| blank1_info_sec1 = [[കുന്നംകുളം]]
| blank2_name_sec1 = [[ലോകസഭ|ലോകസഭാ]]മണ്ഡലം
| blank2_name_sec1 = [[ലോകസഭ|ലോകസഭാ]]മണ്ഡലം
| blank2_info_sec1 = [[തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലം|തൃശ്ശൂർ]]
| blank2_info_sec1 = [[തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലം|തൃശ്ശൂർ]]

18:08, 15 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചൂണ്ടൽ
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-46
അടുത്തുള്ള നഗരംകുന്നംകുളം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചൂണ്ടൽ. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ തൃശ്ശൂരിൽ നിന്ന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയാണ് ചൂണ്ടൽ ഗ്രാമം സ്ഥിതിചെയ്യുന്നത്. കുന്നംകുളം, ഗുരുവായൂർ, ചാവക്കാട് എന്നീ പട്ടണങ്ങൾ ചൂണ്ടലിന്റെ സമീപസ്ഥലങ്ങളാണ്.

ഒരു സമതലപ്രദേശമായ ചൂണ്ടലിൽ പ്രധാന കൃഷികൾ നെല്ല്, തെങ്ങ്, വാഴ തുടങ്ങിയവയാണ്. സംസ്ഥാനപാതയുടെ ഇരുവശവുമുള്ള മനോഹരമായ നെൽപ്പാടങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=ചൂണ്ടൽ&oldid=2501823" എന്ന താളിൽനിന്ന് ശേഖരിച്ചത്