"ഹാർബീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 82: | വരി 82: | ||
}} |
}} |
||
ചൈനയുടെ വടക്കുകിഴക്ക് അറ്റത്തുള്ള Heilongjiang പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാർബീൻ. |
ചൈനയുടെ വടക്കുകിഴക്ക് അറ്റത്തുള്ള Heilongjiang പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാർബീൻ. ഇതിനു പുറമേ ചൈനയിലെ എട്ടാമതു8 വലിയ നഗരവും വടക്കുകിഴക്കൻ ചൈനയിലെ ഏറ്റവും വലിയ പട്ടണവുമാണ്.<ref>{{cite web|script-title=zh:最新中国城市人口数量排名(根据2010年第六次人口普查)|url=http://www.elivecity.cn/html/yijuyanjiu/yijuyanjiu1/645.html|publisher=www.elivecity.cn|year=2012|accessdate=2014-05-27|language=zh}}</ref> രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം, കല എന്നീ മേഖലകളിൽ വൻശക്യതിയുമാണ്. |
||
==ചരിത്രം== |
|||
ഹാർബീൻ എന്ന വാക്കിന്റെ അർത്ഥം 'മീന്വല ഉണക്കുന്ന സ്ഥലം' എന്നാണ്.<ref name="hktdc.comHarbinInfo">{{cite web|url=http://china-trade-research.hktdc.com/business-news/article/Fast-Facts/Harbin-Heilongjiang-City-Information/ff/en/1/1X000000/1X09WA24.htm |title=Harbin (Heilongjiang) City Information |publisher=hktdc.com |date=28 Jan 2014 |accessdate=16 April 2014}}</ref> ജനവാസം രണ്ടായിരത്തോളം വർഷം മുൻപേ തുടങ്ങിയെങ്കിലും വലിയ പട്ടണമാവുന്നത് 1115-ൽ ആദ്യ ജിൻ ചക്രവർത്തിയുടെ തലസ്ഥാനമായാണ്. 1153-ൽ തലസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റി. 1157-ൽ ഹാർബീനിലെ കൊട്ടാരം പോളിച്ചുകളയുകയും ചെയ്തു.<ref name=tao44>Tao, p. 44.</ref> എന്നാൽ 1173-ൽ പുതിയൊരു കൊട്ടാരം പണിയുകയും ഹർബീനെ രണ്ടാമത്തെ തലസ്ഥാനമാക്കുകയും ചെയ്തു.<ref>[http://search.eb.com/eb/article-9003190 "A-ch'eng"]. (2006). In Encyclopædia Britannica. Retrieved 4 December 2006 from Encyclopædia Britannica Online.</ref> മംഗോളുകളുടെ ആക്രമണത്തിനുശേഷം ഹാർബിൻ ഉപേക്ഷിക്കപ്പെട്ടു. |
|||
ചൈനയും റഷ്യയും തമ്മിലുള്ള തീവണ്ടി പാത ഹാർബീന ടുത്തു കൂടെയാണ് പോയത്. 1898-ൽ ഒരു ചെറിയ ഗ്രാമം മാത്രമായി ചുരുങ്ങിയിരുന്ന ഹർബീനെ റഷ്യക്കാർ തങ്ങളുടെ കച്ചവടകേന്ദ്രമായി തിരഞ്ഞെടുത്തു. 1904-ലെ റഷ്യ - ജപ്പാൻ യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടുവെങ്കിലും ഹാർബീന്റെ വളർച്ച തുടർന്നു. 1910-ൽ പ്ലേഗ് പടരുകയും ആയിരത്തി അഞ്ഞൂറോളം ആളുകൾ മരിക്കുകയും ചെയ്തു. ഹാർബിൻ മ്മെഡിക്കൽ സർവ്വകലാശാലയുടെ സ്ഥാപകനായ ഡോ. വൂ ലിയെന്തീയുടെ നിർദ്ദേശപ്രകാരം മരിച്ചവരെ ദഹിപ്പിക്കാൻ തുടങ്ങിയതോടെയാണ് രോഗം ശമിച്ചത്. 1917-ൽ ജനസംഖ്യ ഒരു ലക്ഷം കടന്നു. |
|||
1931-ൽ ജപ്പാൻ ഹാർബീൻ പിടിച്ചെടുത്തു. മൂവായിരത്തിലധികം പേരാണ് ജപ്പാൻകാരുടെ പരീക്ഷണങ്ങളിൽ മരിച്ചത്. 1945 ആഗസ്റ്റ് 20-ന് സോവിയറ്റ് സേന ഹാർബിൻ പിടിച്ചെടുത്തു. അവിടെയുണ്ടായിരുന്ന റഷ്യക്കാരെ സോവിയറ്റ് യൂണിയനിലേക്ക് മാറ്റിപ്പാർപ്പിച്ചു. 1946-ൽ നഗരം (കമ്മ്യൂണിസ്റ്റ്) ചൈനയ്ക്ക് കൈമാറി. 1996-ൽ മൂനാമത് ഏഷ്യൻ ശീതകാല ഗെയിംസ് ഹാർബീനിൽ നടത്തി. |
|||
==അവലമ്പം== |
==അവലമ്പം== |
17:26, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഹാർബീൻ (哈尔滨市) | |||
---|---|---|---|
ഉപ പ്രവിശ്യാ നഗരം | |||
Clockwise from top: Hongbo Plaza, Saint Sofia Cathedral, Songpu Bridge, Harbin Ice and Snow World, Central Avenue, Flood control monument | |||
| |||
Nickname(s): | |||
ഹാർബീൻ (ചുവപ്പ്) | |||
രാജ്യം | ചൈന | ||
പ്രവിശ്യ | Heilongjiang | ||
കൗണ്ടികൾ | 18[1] - 9 urban districts, 2 County-level cities and 7 counties | ||
ജനവാസം ആരംഭിച്ചു | 1115-നു മുൻപ് | ||
പട്ടണമായി | 1898 | ||
കൗണ്ടിയായി | 1905-10-31 | ||
മുനിസിപ്പാലിറ്റിയായി | 1921-02-05 | ||
• മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി | Chen Haibo | ||
• മേയർ | Song Xibin | ||
• ഉപ പ്രവിശ്യാ നഗരം | 53,068 ച.കി.മീ.(20,490 ച മൈ) | ||
• നഗരം | 4,640.4 ച.കി.മീ.(1,791.7 ച മൈ) | ||
• മെട്രോ | 10,204.8 ച.കി.മീ.(3,940.1 ച മൈ) | ||
ഉയരം | 150 മീ(490 അടി) | ||
(2010)[4] | |||
• ഉപ പ്രവിശ്യാ നഗരം | 1,06,35,971 | ||
• ജനസാന്ദ്രത | 200/ച.കി.മീ.(520/ച മൈ) | ||
• നഗരപ്രദേശം | 52,82,083 | ||
• നഗര സാന്ദ്രത | 1,100/ച.കി.മീ.(2,900/ച മൈ) | ||
• മെട്രോപ്രദേശം | 67,04,573 | ||
• മെട്രോ സാന്ദ്രത | 660/ച.കി.മീ.(1,700/ച മൈ) | ||
Data comes from 2010 National Census (urban population data excludes de facto satellite cities Acheng and Shuangcheng) | |||
സമയമേഖല | UTC+8 (ചൈനാ സമയം) | ||
പോസ്റ്റൽ കോഡ് | 150000 | ||
ഏരിയ കോഡ് | 451 | ||
ലൈസൻസ് പ്ലേറ്റ് | 黑A, 黑L | ||
Gross domestic product (2013) | CNY 501.08 billion | ||
- Growth | 8.9% | ||
- per capita | CNY 49,565 | ||
GDP (PPP) | 2013 | ||
- Total | US$117.99 billion | ||
- Per capita | US$ 11,671 | ||
Köppen climate classification | Humid continental climate#Hot/warm summer subtype | ||
പൂവ് | ലൈലാക്ക് | ||
വെബ്സൈറ്റ് | Harbin Official Website |
ചൈനയുടെ വടക്കുകിഴക്ക് അറ്റത്തുള്ള Heilongjiang പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാർബീൻ. ഇതിനു പുറമേ ചൈനയിലെ എട്ടാമതു8 വലിയ നഗരവും വടക്കുകിഴക്കൻ ചൈനയിലെ ഏറ്റവും വലിയ പട്ടണവുമാണ്.[5] രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം, കല എന്നീ മേഖലകളിൽ വൻശക്യതിയുമാണ്.
ചരിത്രം
ഹാർബീൻ എന്ന വാക്കിന്റെ അർത്ഥം 'മീന്വല ഉണക്കുന്ന സ്ഥലം' എന്നാണ്.[6] ജനവാസം രണ്ടായിരത്തോളം വർഷം മുൻപേ തുടങ്ങിയെങ്കിലും വലിയ പട്ടണമാവുന്നത് 1115-ൽ ആദ്യ ജിൻ ചക്രവർത്തിയുടെ തലസ്ഥാനമായാണ്. 1153-ൽ തലസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റി. 1157-ൽ ഹാർബീനിലെ കൊട്ടാരം പോളിച്ചുകളയുകയും ചെയ്തു.[7] എന്നാൽ 1173-ൽ പുതിയൊരു കൊട്ടാരം പണിയുകയും ഹർബീനെ രണ്ടാമത്തെ തലസ്ഥാനമാക്കുകയും ചെയ്തു.[8] മംഗോളുകളുടെ ആക്രമണത്തിനുശേഷം ഹാർബിൻ ഉപേക്ഷിക്കപ്പെട്ടു.
ചൈനയും റഷ്യയും തമ്മിലുള്ള തീവണ്ടി പാത ഹാർബീന ടുത്തു കൂടെയാണ് പോയത്. 1898-ൽ ഒരു ചെറിയ ഗ്രാമം മാത്രമായി ചുരുങ്ങിയിരുന്ന ഹർബീനെ റഷ്യക്കാർ തങ്ങളുടെ കച്ചവടകേന്ദ്രമായി തിരഞ്ഞെടുത്തു. 1904-ലെ റഷ്യ - ജപ്പാൻ യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടുവെങ്കിലും ഹാർബീന്റെ വളർച്ച തുടർന്നു. 1910-ൽ പ്ലേഗ് പടരുകയും ആയിരത്തി അഞ്ഞൂറോളം ആളുകൾ മരിക്കുകയും ചെയ്തു. ഹാർബിൻ മ്മെഡിക്കൽ സർവ്വകലാശാലയുടെ സ്ഥാപകനായ ഡോ. വൂ ലിയെന്തീയുടെ നിർദ്ദേശപ്രകാരം മരിച്ചവരെ ദഹിപ്പിക്കാൻ തുടങ്ങിയതോടെയാണ് രോഗം ശമിച്ചത്. 1917-ൽ ജനസംഖ്യ ഒരു ലക്ഷം കടന്നു.
1931-ൽ ജപ്പാൻ ഹാർബീൻ പിടിച്ചെടുത്തു. മൂവായിരത്തിലധികം പേരാണ് ജപ്പാൻകാരുടെ പരീക്ഷണങ്ങളിൽ മരിച്ചത്. 1945 ആഗസ്റ്റ് 20-ന് സോവിയറ്റ് സേന ഹാർബിൻ പിടിച്ചെടുത്തു. അവിടെയുണ്ടായിരുന്ന റഷ്യക്കാരെ സോവിയറ്റ് യൂണിയനിലേക്ക് മാറ്റിപ്പാർപ്പിച്ചു. 1946-ൽ നഗരം (കമ്മ്യൂണിസ്റ്റ്) ചൈനയ്ക്ക് കൈമാറി. 1996-ൽ മൂനാമത് ഏഷ്യൻ ശീതകാല ഗെയിംസ് ഹാർബീനിൽ നടത്തി.
അവലമ്പം
- ↑ "Administrative Divisions". Harbin Municipal Government. Retrieved 14 September 2011.
- ↑ "Leader Information" (in ചൈനീസ്). harbin.gov.cn. Retrieved 2014-10-02.
- ↑ "Survey of the City". Basic Facts. Harbin Municipal Government. Retrieved 19 July 2011.
- ↑ "2010年哈尔滨市第六次全国人口普查主要数据公报(Sixth National Population Census of the People's Republic of China" (in ചൈനീസ്). National Bureau of Statistics of China. Retrieved 2014-10-15.
- ↑ 最新中国城市人口数量排名(根据2010年第六次人口普查) (in ചൈനീസ്). www.elivecity.cn. 2012. Retrieved 2014-05-27.
- ↑ "Harbin (Heilongjiang) City Information". hktdc.com. 28 Jan 2014. Retrieved 16 April 2014.
- ↑ Tao, p. 44.
- ↑ "A-ch'eng". (2006). In Encyclopædia Britannica. Retrieved 4 December 2006 from Encyclopædia Britannica Online.