"ഉപയോക്താവിന്റെ സംവാദം:Arjunkmohan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 33: വരി 33:

::[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]], ഈ പ്രവൃത്തി ചെയ്യാൻ എനിക്ക് അനുമതി ഇല്ല. ഒന്നുകിൽ [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|ഇവിടെ]] അഭിപ്രായം തേടുക അല്ലെങ്കിൽ ആ വിഷയത്തിൽ ആരെങ്കിലും ഇടപെടാനെത്തുന്നതുവരെ കാത്തിരിക്കൂ. --[[ഉപയോക്താവ്:Arjunkmohan|Arjunkmohan]] ([[ഉപയോക്താവിന്റെ സംവാദം:Arjunkmohan|സംവാദം]]) 14:11, 17 നവംബർ 2016 (UTC)
::[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]], ഈ പ്രവൃത്തി ചെയ്യാൻ എനിക്ക് അനുമതി ഇല്ല. ഒന്നുകിൽ [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|ഇവിടെ]] അഭിപ്രായം തേടുക അല്ലെങ്കിൽ ആ വിഷയത്തിൽ ആരെങ്കിലും ഇടപെടാനെത്തുന്നതുവരെ കാത്തിരിക്കൂ. --[[ഉപയോക്താവ്:Arjunkmohan|Arjunkmohan]] ([[ഉപയോക്താവിന്റെ സംവാദം:Arjunkmohan|സംവാദം]]) 14:11, 17 നവംബർ 2016 (UTC)

== വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം ==

[[Wikipedia:WAM2016|വിക്കിപീഡിയ ഏഷ്യൻ മാസം]]
[[File:WAM_2016_Banner.png|450px|center|link=]]

പ്രിയ സുഹൃത്തേ, '''[[Wikipedia:WAM2016|വിക്കിപീഡിയ ഏഷ്യൻ മാസം 2016]]''' പങ്കെടുക്കാനായി പേരു ചേർത്തിരുന്നുവല്ലോ. തിരുത്തൽ യജ്ഞം അവസാനിക്കാനായി ഇനി 5 ദിവസം കൂടിയേയുള്ളൂ. ഇനിയും 4 ലേഖനങ്ങൾ എഴുതിയിട്ടില്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ എഴുതുക.

4ലേഖനങ്ങൾ 300 വാക്കുകൾ ഉള്ളതായിരിക്കണം. ഏഷ്യയിലെ ഏതെങ്കിലും വിഷയത്തെപ്പറ്റിയായിരിക്കണം ഇന്ത്യയ്ക്കുവെളിയിലുള്ള വിഷയമായിരിക്കണം എന്നിവയാണ് നിബന്ധനകൾ

ലേഖനങ്ങൾ എഴുതുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ

എന്ന് --[[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 03:46, 25 നവംബർ 2016 (UTC)

03:46, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Arjunkmohan അവധിയിലാണ്. കഴിയുന്നത്ര വേഗത്തിൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും.

ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ

Request

Greetings.

Could you create the articles en:Azerbaijani literature and en:History of Azerbaijan in Malayalam?

Thank you.— ഈ തിരുത്തൽ നടത്തിയത് 31.200.17.200 (സംവാദംസംഭാവനകൾ) 15:20, ഒക്ടോബർ 11, 2016 (UTC)

ഇന്ത്യൻ എന്ന പ്രയോഗിക്കുന്നത് ശരിയാണോ ?

അർജ്ജുൻ, ഇന്ത്യൻ എന്ന് തുടങ്ങുന്ന പലവർഗ്ഗങ്ങളും സൃഷ്ടിച്ചതായി കണ്ടു. അത് പൂർണ്ണമായും മലയാളമാണോ ? ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികൾ എന്ന് പോരേ ? ഇത് സംബന്ധമായി പ്രതികരിക്കപ്പെടാത്ത ഒരു സംവാദം ഇവിടെ വി.എസ്. സുനിൽ നടത്തിയതായി കാണുന്നുണ്ട്. അക്കാര്യം നമുക്കൊന്ന് തീർച്ചപ്പെടുത്തിയിട്ട് പോരെ അത്തരം വർഗ്ഗങ്ങൾ സൃഷ്ടിക്കുന്നത്. തൽക്കാലം നിറുത്തിവെയ്കുക. അല്ലെങ്കിൽ ഇരട്ടിപ്പണിയാകും. നയരൂപീകരണ പഞ്ചായത്തിൽ ഒരു ച്ർച്ച തുടങ്ങാമോ ? --Adv.tksujith (സംവാദം) 06:34, 23 ഒക്ടോബർ 2016 (UTC)[മറുപടി]

Adv.tksujith, ഇന്ത്യൻ മാത്രമല്ല; പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ തുടങ്ങിയവയൊക്കൊ ഇത് ബാധകമാണല്ലോ. തത്കാലം നിർത്തുന്നു. എനിക്ക് ചർച്ചാവിഷയം വ്യക്തമായില്ല. താങ്കൾക്ക് തുടങ്ങിക്കോളൂ. പൂർണ്ണ പിന്തുണ float--Arjunkmohan (സംവാദം) 09:44, 23 ഒക്ടോബർ 2016 (UTC)[മറുപടി]

തീർച്ചയായും പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ തുടങ്ങിയവയും നമുക്ക് പുനഃപരിശോധിക്കേണ്ടിവരുമോ എന്ന് നോക്കണം. ചർച്ചാവിഷയം ഇത്രയേ ഉള്ളു മലയാളത്തിൽ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത് പോലെ തന്നെ എഴുതണോ എന്നതാണ് ചോദ്യം. എനിക്ക് അതിനെ സംബന്ധിച്ച് പറയാനുള്ള ഭാഷാപരിചയം ഇല്ല. Arjunkmohan. ചർച്ച ഞാൻ തുടങ്ങിവെയ്കാം. --Adv.tksujith (സംവാദം) 13:35, 23 ഒക്ടോബർ 2016 (UTC)[മറുപടി]

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)‎‎ താളിലെ പോസ്റ്റ് നോക്കുമല്ലോ --Adv.tksujith (സംവാദം) 18:29, 23 ഒക്ടോബർ 2016 (UTC)[മറുപടി]

തലക്കെട്ട്

മൈക്ക്ൽ ജാക്സൺ എന്ന താൾ മൈക്കൽ എന്നു മാറ്റാൻ ശുപാർശ ചെയ്തിരുന്നല്ലോ മൂന്നു പേർ അനുകൂലിച്ചതായി കാണുന്നു.എന്നാണ് മാറ്റാനാവുക? Akhiljaxxn (സംവാദം) 12:01, 17 നവംബർ 2016 (UTC)[മറുപടി]

Akhiljaxxn, ഈ പ്രവൃത്തി ചെയ്യാൻ എനിക്ക് അനുമതി ഇല്ല. ഒന്നുകിൽ ഇവിടെ അഭിപ്രായം തേടുക അല്ലെങ്കിൽ ആ വിഷയത്തിൽ ആരെങ്കിലും ഇടപെടാനെത്തുന്നതുവരെ കാത്തിരിക്കൂ. --Arjunkmohan (സംവാദം) 14:11, 17 നവംബർ 2016 (UTC)[മറുപടി]

വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം

പ്രിയ സുഹൃത്തേ, വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി പേരു ചേർത്തിരുന്നുവല്ലോ. തിരുത്തൽ യജ്ഞം അവസാനിക്കാനായി ഇനി 5 ദിവസം കൂടിയേയുള്ളൂ. ഇനിയും 4 ലേഖനങ്ങൾ എഴുതിയിട്ടില്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ എഴുതുക.

4ലേഖനങ്ങൾ 300 വാക്കുകൾ ഉള്ളതായിരിക്കണം. ഏഷ്യയിലെ ഏതെങ്കിലും വിഷയത്തെപ്പറ്റിയായിരിക്കണം ഇന്ത്യയ്ക്കുവെളിയിലുള്ള വിഷയമായിരിക്കണം എന്നിവയാണ് നിബന്ധനകൾ

ലേഖനങ്ങൾ എഴുതുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ

എന്ന് --രൺജിത്ത് സിജി {Ranjithsiji} 03:46, 25 നവംബർ 2016 (UTC)[മറുപടി]