"അംജത് സാബ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 4: | വരി 4: | ||
| birth_name = അംജത് ഫരീദ് സാബ്രി |
| birth_name = അംജത് ഫരീദ് സാബ്രി |
||
| birth_date = {{birth date|1976|12|23|df=yes}}<ref name="fb">[http://www.filmibeat.com/celebs/amjad-farid-sabri/biography.html Amjad Farid Sabri]</ref> |
| birth_date = {{birth date|1976|12|23|df=yes}}<ref name="fb">[http://www.filmibeat.com/celebs/amjad-farid-sabri/biography.html Amjad Farid Sabri]</ref> |
||
| birth_place = [[ |
| birth_place = [[പാകിസ്താൻ]] |
||
| death_date = {{death date and age|2016|6|22|1976|12|23|df=yes}}<ref name="fb"/> |
| death_date = {{death date and age|2016|6|22|1976|12|23|df=yes}}<ref name="fb"/> |
||
| death_place = [[ലിയാഖത്ത്]], [[കറാച്ചി]], [[ |
| death_place = [[ലിയാഖത്ത്]], [[കറാച്ചി]], [[പാകിസ്താൻ]] |
||
| resting_place = [[Paposh Nagar]], കറാച്ചി |
| resting_place = [[Paposh Nagar]], കറാച്ചി |
||
| death_cause = [[കൊലപാതകം]] |
| death_cause = [[കൊലപാതകം]] |
||
വരി 36: | വരി 36: | ||
<references/> |
<references/> |
||
[[വർഗ്ഗം: |
[[വർഗ്ഗം:പാകിസ്താനി ഗായകർ]] |
||
[[വർഗ്ഗം:ആവിഷ്കാര സ്വാതന്ത്ര്യം]] |
[[വർഗ്ഗം:ആവിഷ്കാര സ്വാതന്ത്ര്യം]] |
17:11, 14 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
അംജത് ഫരീദ് സാബ്രി | |
---|---|
ജനനം | അംജത് ഫരീദ് സാബ്രി 23 ഡിസംബർ 1976[1] |
മരണം | 22 ജൂൺ 2016[1] | (പ്രായം 39)
മരണ കാരണം | കൊലപാതകം |
അന്ത്യ വിശ്രമം | Paposh Nagar, കറാച്ചി |
തൊഴിൽ | ഖവാലി, സംഗീതജ്ഞൻ |
മാതാപിതാക്ക(ൾ) | ഗുലാം ഫരീദ് സാബ്രി (അച്ഛൻ) |
ബന്ധുക്കൾ | മഖ്ബീൽ അഹമ്മദ് സാബ്രി (അമ്മാവൻ) |
Musical career | |
വിഭാഗങ്ങൾ | സൂഫി ഗായകൻ |
ഉപകരണ(ങ്ങൾ) |
|
പാകിസ്താനിലെ പ്രശസ്ത കവ്വാലി ഗായകനായിരുന്നു അംജത് സാബ്രി. കറാച്ചിയിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് 2016 ജൂണിൽ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. [2] പ്രശസ്ത കവ്വാലി ഗായകൻ ഗുലാം ഫരീദ് സാബ്രിയുടെ മകനാണ്. കവ്വാലി സംഗീതവുമായി ബന്ധപ്പെട്ട് പ്രശസ്ത കുടുംബമാണ് ഇവരുടേത്. ഗുലാം ഫരീദ് സാബ്രിയും സഹോദരൻ ഹാജി മക്ബൂൽ അഹമ്മദ് സാബ്രിയും ചേർന്നാണ് സംഗീത പരിപാടിപാടികൾ നടത്തിയിരുന്നത്.[3]
ദൈവങ്ങളെ നിന്ദിക്കുന്ന വിധത്തിൽ ഗാനങ്ങൾ ആലപിച്ചെന്ന ആരോപണത്തിൽ 2014 ൽ സാബ്രിക്കെതിരെ കേസെടുത്തിരുന്നു.[4]
അവലംബം
- ↑ 1.0 1.1 Amjad Farid Sabri
- ↑ "They killed him - The Express Tribune" (in അമേരിക്കൻ ഇംഗ്ലീഷ്). 2016-06-22. Retrieved 2016-06-23.
- ↑ Ali, Dawn.com | Imtiaz (2016-06-22). "Famed qawwal Amjad Sabri gunned down in Karachi". Retrieved 2016-06-23.
- ↑ http://malayalam.oneindia.com/news/international/pakistani-qawwali-singer-amjad-sabri-shot-dead-karachi-151923.html