അംജത് സാബ്രി
ദൃശ്യരൂപം
അംജത് ഫരീദ് സാബ്രി | |
|---|---|
| ജനനം | അംജത് ഫരീദ് സാബ്രി 23 ഡിസംബർ 1976[1] |
| മരണം | 22 ജൂൺ 2016 (39 വയസ്സ്)[1] |
| മരണ കാരണം | കൊലപാതകം |
| Resting place | Paposh Nagar, കറാച്ചി |
| തൊഴിൽ(s) | ഖവാലി, സംഗീതജ്ഞൻ |
| Parent | ഗുലാം ഫരീദ് സാബ്രി (അച്ഛൻ) |
| ബന്ധുക്കൾ | മഖ്ബീൽ അഹമ്മദ് സാബ്രി (അമ്മാവൻ) |
| Musical career | |
| വിഭാഗങ്ങൾ | സൂഫി ഗായകൻ |
| ഉപകരണ(ങ്ങൾ) |
|
പാകിസ്താനിലെ പ്രശസ്ത കവ്വാലി ഗായകനായിരുന്നു അംജത് സാബ്രി. കറാച്ചിയിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് 2016 ജൂണിൽ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.[2] പ്രശസ്ത കവ്വാലി ഗായകൻ ഗുലാം ഫരീദ് സാബ്രിയുടെ മകനാണ്. കവ്വാലി സംഗീതവുമായി ബന്ധപ്പെട്ട് പ്രശസ്ത കുടുംബമാണ് ഇവരുടേത്. ഗുലാം ഫരീദ് സാബ്രിയും സഹോദരൻ ഹാജി മക്ബൂൽ അഹമ്മദ് സാബ്രിയും ചേർന്നാണ് സംഗീത പരിപാടിപാടികൾ നടത്തിയിരുന്നത്.[3]
ദൈവങ്ങളെ നിന്ദിക്കുന്ന വിധത്തിൽ ഗാനങ്ങൾ ആലപിച്ചെന്ന ആരോപണത്തിൽ 2014 ൽ സാബ്രിക്കെതിരെ കേസെടുത്തിരുന്നു.[4]
അവലംബം
[തിരുത്തുക]- 1 2 Amjad Farid Sabri
- ↑ "They killed him - The Express Tribune" (in അമേരിക്കൻ ഇംഗ്ലീഷ്). 2016-06-22. Retrieved 2016-06-23.
- ↑ Ali, Dawn.com | Imtiaz (2016-06-22). "Famed qawwal Amjad Sabri gunned down in Karachi". Retrieved 2016-06-23.
- ↑ http://malayalam.oneindia.com/news/international/pakistani-qawwali-singer-amjad-sabri-shot-dead-karachi-151923.html