"മാർഗരറ്റ് പെരേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 28: വരി 28:
|signature =
|signature =
}}
}}
[[ഫ്രാൻസ്|ഫ്രഞ്ച്]] ഭൗതിക ശാസ്ത്രജ്ഞയായിരുന്നു '''മാർഗരറ്റ് പെരേ (Marguerite Catherine Perey''' - 19 October 1909 – 13 May 1975). [[മേരി ക്യൂറി|മേരി ക്യൂറിയുടെ]] ശിഷ്യയായിരുന്നു. 1939 ൽ പെരേ [[ഫ്രാൻസിയം]] എന്ന മൂലകം കണ്ടെത്തി. [[ആക്റ്റിനിയം|ആക്റ്റീനിയം]] കലർന്ന ലന്ഥാനം ശുദ്ധീകരിച്ചാണ് അവർ ഫ്രാൻസിയം വേർതിരിച്ചെടുത്തത്. [[ഫ്രാൻസ്|ഫ്രാൻസിലെ]] സയൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ആദ്യ വനിതയായിരുന്നു പെരേ.
[[ഫ്രാൻസ്|ഫ്രഞ്ച്]] ഭൗതിക ശാസ്ത്രജ്ഞയായിരുന്നു '''മാർഗരറ്റ് പെരേ (Marguerite Catherine Perey''' - ജ:19 ഒക്ടോ: 1909 – മ:13 മെയ് 1975). [[മേരി ക്യൂറി|മേരി ക്യൂറിയുടെ]] ശിഷ്യയായിരുന്നു. 1939 ൽ പെരേ [[ഫ്രാൻസിയം]] എന്ന മൂലകം കണ്ടെത്തി. [[ആക്റ്റിനിയം|ആക്റ്റീനിയം]] കലർന്ന [[ലാന്തനം]]<nowiki/>ശുദ്ധീകരിച്ചാണ് അവർ ഫ്രാൻസിയം വേർതിരിച്ചെടുത്തത്. [[ഫ്രാൻസ്|ഫ്രാൻസിലെ]] സയൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ആദ്യ വനിതയായിരുന്നു പെരേ.


[[വർഗ്ഗം:ഭൗതികശാസ്ത്രജ്ഞർ]]
[[വർഗ്ഗം:ഭൗതികശാസ്ത്രജ്ഞർ]]

03:17, 24 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മാർഗരറ്റ് പെരേ
ജനനം(1909-10-19)19 ഒക്ടോബർ 1909
Villemomble near Paris, France
മരണം13 മേയ് 1975(1975-05-13) (പ്രായം 65)
Louveciennes, France
അറിയപ്പെടുന്നത്Francium discovery
പുരസ്കാരങ്ങൾLeconte Prize (1960)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
ഡോക്ടർ ബിരുദ ഉപദേശകൻMarie Curie

ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് പെരേ (Marguerite Catherine Perey - ജ:19 ഒക്ടോ: 1909 – മ:13 മെയ് 1975). മേരി ക്യൂറിയുടെ ശിഷ്യയായിരുന്നു. 1939 ൽ പെരേ ഫ്രാൻസിയം എന്ന മൂലകം കണ്ടെത്തി. ആക്റ്റീനിയം കലർന്ന ലാന്തനംശുദ്ധീകരിച്ചാണ് അവർ ഫ്രാൻസിയം വേർതിരിച്ചെടുത്തത്. ഫ്രാൻസിലെ സയൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ആദ്യ വനിതയായിരുന്നു പെരേ.

"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_പെരേ&oldid=2417458" എന്ന താളിൽനിന്ന് ശേഖരിച്ചത്