മാർഗരറ്റ് പെരേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marguerite Perey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർഗരറ്റ് പെരേ
ജനനം(1909-10-19)19 ഒക്ടോബർ 1909
Villemomble near Paris, France
മരണം13 മേയ് 1975(1975-05-13) (പ്രായം 65)
Louveciennes, France
അറിയപ്പെടുന്നത്Francium discovery
പുരസ്കാരങ്ങൾLeconte Prize (1960)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
ഡോക്ടർ ബിരുദ ഉപദേശകൻMarie Curie

ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് പെരേ (Marguerite Catherine Perey - ജ:19 ഒക്ടോ: 1909 – മ:13 മെയ് 1975). മേരി ക്യൂറിയുടെ ശിഷ്യയായിരുന്നു. 1939 ൽ പെരേ ഫ്രാൻസിയം എന്ന മൂലകം കണ്ടെത്തി. ആക്റ്റീനിയം കലർന്ന ലാന്തനംശുദ്ധീകരിച്ചാണ് അവർ ഫ്രാൻസിയം വേർതിരിച്ചെടുത്തത്. ഫ്രാൻസിലെ സയൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ആദ്യ വനിതയായിരുന്നു പെരേ.

"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_പെരേ&oldid=2944929" എന്ന താളിൽനിന്ന് ശേഖരിച്ചത്