"പയ്യപ്പിള്ളി ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്...
വരി 19: വരി 19:
== പുറം കണ്ണികൾ ==
== പുറം കണ്ണികൾ ==
* [https://www.youtube.com/watch?v=k5iDxCE5N2A മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പയ്യപ്പിളളി ബാലൻ അന്തരിച്ചു] - മീഡിയവൺ, യുടൂബ്
* [https://www.youtube.com/watch?v=k5iDxCE5N2A മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പയ്യപ്പിളളി ബാലൻ അന്തരിച്ചു] - മീഡിയവൺ, യുടൂബ്

[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]

02:09, 28 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ബാലൻ പയ്യപ്പിള്ളി
പ്രമാണം:Payyappilly Balan.jpg
തൊഴിൽ
  • എഴുത്തുകാരൻ
  • കമ്യൂണിസ്റ്റ് നേതാവ്
  • സ്വാതന്ത്ര്യസമര സേനാനി
ദേശീയതഇന്ത്യൻ
പഠിച്ച വിദ്യാലയംയൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ
അവാർഡുകൾടി.കെ. രാമകൃഷ്ണൻ അവാർഡ്‌

സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്നു പയ്യപ്പിള്ളി ബാലൻ(01 ജൂൺ 1925 - 29 മാർച്ച് 2016).[1][2] സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗം,[3] പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം,[4] ഏലൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ[5] പ്രവർത്തിച്ചിട്ടുണ്ട്. അന്തരിക്കുമ്പോൾ പയ്യപ്പിള്ളി ബാലന് 91 വയസ്സായിരുന്നു.[6]

പുസ്തകങ്ങൾ

  • ആലുവാപ്പുഴ പിന്നെയും ഒഴുകി[7]
  • ആലുവ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ആദ്യനാളുകൾ
  • മായാത്ത സ്മരണകൾ - മങ്ങാത്ത മുഖങ്ങൾ(രണ്ടുഭാഗം)
  • പാലിയം സമരം
  • പൊരുതിവീണവർ
  • സ്റ്റാലിന്റെ പ്രസക്തി[8]
  • ചരിത്രം പൊളിച്ചെഴുതുകയോ
  • ആലുവ ട്രേഡ് യൂണിയൻ പ്രസ്ഥാനം
  • അവരുടെ വഴികൾ എന്റെ കാഴ്ചകൾ
  • ആത്മകഥാംശമുള്ള ജ്ഞാനസ്നാനം

പുറം കണ്ണികൾ

  1. "മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
  2. "പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
  3. "മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പയ്യപ്പിളളി ബാലൻ അന്തരിച്ചു".
  4. "മുതിർന്ന കമ്യൂണിസ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
  5. "സ്വാതന്ത്ര്യസമരസേനാനി പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
  6. "മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
  7. "പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
  8. "പയ്യപ്പിള്ളി ബാലൻ എഴുതിയ പുസ്തകങ്ങൾ".
"https://ml.wikipedia.org/w/index.php?title=പയ്യപ്പിള്ളി_ബാലൻ&oldid=2345837" എന്ന താളിൽനിന്ന് ശേഖരിച്ചത്