"സഫർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{ഒറ്റവരിലേഖനം|date=2011 മാർച്ച്}}
{{ഒറ്റവരിലേഖനം|date=2011 മാർച്ച്}}
[[ഇസ്ലാമിക കലണ്ടർ|ഇസ്ലാമിക കലണ്ടറിലെ]] രണ്ടാമത്തെ മാസമാണ് സഫർ (صفر) . [[ഖൈബർ യുദ്ധം]] നടന്നത് ഹിജ്റ രണ്ടിലെ സഫർ മാസത്തിൽ ആയിരുന്നു.ഇസ്ലാമിക കലണ്ടറുകൾ ചന്ദ്രനെ അപേക്ഷിച്ചു ആണു തയ്യാറാക്കിയിട്ടുള്ളത്.
[[ഇസ്ലാമിക കലണ്ടർ|ഇസ്ലാമിക കലണ്ടറിലെ]] രണ്ടാമത്തെ മാസമാണ് '''സഫർ''' (صفر) . [[ഖൈബർ യുദ്ധം]] നടന്നത് ഹിജ്റ രണ്ടിലെ സഫർ മാസത്തിൽ ആയിരുന്നു.ഇസ്ലാമിക കലണ്ടറുകൾ ചന്ദ്രനെ അപേക്ഷിച്ചു ആണു തയ്യാറാക്കിയിട്ടുള്ളത്.
സാഹിത്യപരമായി ശൂന്യം എന്നാണ് സഫർ എന്ന വാക്കിനർത്ഥം.ഈ മാസങ്ങളിൽ വീടുകൾ സാധാരണയായി ശൂന്യമായ അവസ്ഥയായിരുന്നു.മുഹർറ മാസത്തിന് ശേഷം യോദ്ധാക്കൾ പടക്കളത്തിലേക്ക് നീങ്ങിയിരുന്ന മാസമായിരുന്നു സഫർ.
സാഹിത്യപരമായി ശൂന്യം എന്നാണ് സഫർ എന്ന വാക്കിനർത്ഥം.ഈ മാസങ്ങളിൽ വീടുകൾ സാധാരണയായി ശൂന്യമായ അവസ്ഥയായിരുന്നു.മുഹർറ മാസത്തിന് ശേഷം യോദ്ധാക്കൾ പടക്കളത്തിലേക്ക് നീങ്ങിയിരുന്ന മാസമായിരുന്നു സഫർ.
മഞ്ഞ നിറം എന്നും സഫർ എന്ന വാക്കിന് അർഥമുണ്ട്. ഈ മാസത്തിന് ഈ പേരു നൽകുന്ന കാലത്ത് ഇലകൾക്കെല്ലാമ മഞ്ഞനിറമായിരുന്നു.
മഞ്ഞ നിറം എന്നും സഫർ എന്ന വാക്കിന് അർഥമുണ്ട്. ഈ മാസത്തിന് ഈ പേരു നൽകുന്ന കാലത്ത് ഇലകൾക്കെല്ലാമ മഞ്ഞനിറമായിരുന്നു.

20:00, 27 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്ലാമിക കലണ്ടറിലെ രണ്ടാമത്തെ മാസമാണ് സഫർ (صفر) . ഖൈബർ യുദ്ധം നടന്നത് ഹിജ്റ രണ്ടിലെ സഫർ മാസത്തിൽ ആയിരുന്നു.ഇസ്ലാമിക കലണ്ടറുകൾ ചന്ദ്രനെ അപേക്ഷിച്ചു ആണു തയ്യാറാക്കിയിട്ടുള്ളത്. സാഹിത്യപരമായി ശൂന്യം എന്നാണ് സഫർ എന്ന വാക്കിനർത്ഥം.ഈ മാസങ്ങളിൽ വീടുകൾ സാധാരണയായി ശൂന്യമായ അവസ്ഥയായിരുന്നു.മുഹർറ മാസത്തിന് ശേഷം യോദ്ധാക്കൾ പടക്കളത്തിലേക്ക് നീങ്ങിയിരുന്ന മാസമായിരുന്നു സഫർ. മഞ്ഞ നിറം എന്നും സഫർ എന്ന വാക്കിന് അർഥമുണ്ട്. ഈ മാസത്തിന് ഈ പേരു നൽകുന്ന കാലത്ത് ഇലകൾക്കെല്ലാമ മഞ്ഞനിറമായിരുന്നു. അതെസമയം ചില ആളുകൾ ഈ മാസത്തെ ചൊല്ലി ചില അന്ധവിശ്വാസങ്ങളുമുണ്ട്.നാശത്തിൻറെയും ദൗർഭാഗ്യത്തിൻറെയും മാസമാണെന്ന് ചിലർ പരിഗണിക്കുന്നു

"https://ml.wikipedia.org/w/index.php?title=സഫർ&oldid=2333919" എന്ന താളിൽനിന്ന് ശേഖരിച്ചത്