"അഗസ്റ്റാ സാവേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 17: വരി 17:
| awards =
| awards =
}}
}}
ആഫ്രോ-അമേരിക്കൻ ശിൽപിയും, നവോത്ഥാനനേതാവും, അദ്ധ്യാപികയുമാണ് അഗസ്റ്റാ ക്രിസ്റ്റീൻ ഫെൽസ് എന്ന അഗസ്റ്റാ സാവേജ്(ജനനം ഫെബ്രുവരി 29, 1892 – മരണം മാർച്ച് 27, 1962). ന്യൂയോർക്കിലെ ഹാർലെം എന്ന പ്രദേശവുമായി ബന്ധപ്പെട്ടു രൂപംകൊണ്ട ഹാർലെ നവോത്ഥാനപ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്.
ആഫ്രോ-അമേരിക്കൻ ശിൽപിയും, നവോത്ഥാനനേതാവും, അദ്ധ്യാപികയുമാണ് അഗസ്റ്റാ ക്രിസ്റ്റീൻ ഫെൽസ് എന്ന അഗസ്റ്റാ സാവേജ്(ജനനം ഫെബ്രുവരി 29, 1892 – മരണം മാർച്ച് 27, 1962). ന്യൂയോർക്കിലെ ഹാർലെം എന്ന പ്രദേശവുമായി ബന്ധപ്പെട്ടു രൂപംകൊണ്ട ഹാർലെ നവോത്ഥാനപ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ കലാകാരന്മാർക്കുള്ള ഒരു പാഠപുസ്തകമാണ് അഗസ്റ്റയുടെ പണിപ്പുര.

==അവലംബം==
==അവലംബം==

14:40, 8 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

അഗസ്റ്റാ സാവേജ്
അഗസ്റ്റാ സാവേജ്, ഹാർലെമിലുള്ള അവരുടെ പണിപ്പുരയിൽ
ജനനം
അഗസ്റ്റാ ക്രിസ്റ്റീൻ ഫെൽസ്

(1892-02-29)ഫെബ്രുവരി 29, 1892
ഗ്രീൻ ഗ്രോവ് സ്പ്രിങ്സ്, ഫ്ലോറിഡ
മരണംമാർച്ച് 27, 1962(1962-03-27) (പ്രായം 70)[1]
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസംകൂപ്പർ യൂണിയൻ
അറിയപ്പെടുന്നത്കല
അറിയപ്പെടുന്ന കൃതി
ഗാമിൻ
ഡബ്ലിയു.ഇ.ബി.ഡുബോയിസ്
ലിഫ്റ്റ് എവരി വോയിസ് ആന്റ് സിങ്
പ്രസ്ഥാനംഹാർലെ നവോത്ഥാനം

ആഫ്രോ-അമേരിക്കൻ ശിൽപിയും, നവോത്ഥാനനേതാവും, അദ്ധ്യാപികയുമാണ് അഗസ്റ്റാ ക്രിസ്റ്റീൻ ഫെൽസ് എന്ന അഗസ്റ്റാ സാവേജ്(ജനനം ഫെബ്രുവരി 29, 1892 – മരണം മാർച്ച് 27, 1962). ന്യൂയോർക്കിലെ ഹാർലെം എന്ന പ്രദേശവുമായി ബന്ധപ്പെട്ടു രൂപംകൊണ്ട ഹാർലെ നവോത്ഥാനപ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ കലാകാരന്മാർക്കുള്ള ഒരു പാഠപുസ്തകമാണ് അഗസ്റ്റയുടെ പണിപ്പുര.

അവലംബം

  1. ഹാരിസ് ലോപസ്,, ജാനെറ്റ് വിറ്റാലെ, (2003). ഹാർലെം റിനൈസ്സൻസ് (1 ed.). അമേരിക്ക: ഗെയിൽ. p. 551. ISBN 978-0787666187.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=അഗസ്റ്റാ_സാവേജ്&oldid=2321909" എന്ന താളിൽനിന്ന് ശേഖരിച്ചത്