"മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,575 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| footnotes =
}}
[[എറണാകുളം ജില്ല|എറണാകൂളം]] ജില്ലയിലെ ഒരു പട്ടണമാണ് '''മലയാറ്റൂർ'''. [[കൊച്ചി]] നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി വടക്കു്-കിഴക്കു് ആയിട്ടാണ് മലയാറ്റൂർ സ്ഥിതി ചെയുന്നത്. അതിപ്രാചീനമായ സാംസ്കാരികകേന്ദ്രമായിരുന്നു മലയാറ്റൂർ. ബുദ്ധ ജൈന തീർത്ഥാടന കേന്ദ്രമായിരുന്ന മലമുകളിലെ പള്ലി ഇന്ന് മലയാറ്റൂരിലെ [[മലയാറ്റൂർ സെന്റ് തോമസ് പള്ളി|സെന്റ് തോമസ് പള്ളി]] കേരളത്തിലെ ഒരു പ്രമുഖ കൃസ്തീയ തീർഥാടന കേന്ദ്രമാണ്. ഈ പള്ളി നിന്നിരുന്ന കുറിഞ്ഞിമലകളിൽ നിന്ന് മഹാശിലായുഗത്തെ പ്രതിനിധീകരിക്കുന്ന കളിമൺ പാത്രങ്ങളും ചിത്രങ്ങൾ ഉള്ള മൺപാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. വർഷത്തിലൊരിക്കൽ മരക്കുരിശും ചുമന്ന് ശരണം വിളികളുമായി മല കയറുന്ന കൃസ്തീയ ഭക്തന്മാർ പ്രാചീനകാലം മുതൽക്കെ നില നിന്നിരുന്ന ആചാരങ്ങൾ തുടർന്നു പോരുന്നു.
 
==പേരിനു പിന്നിൽ==
മലയാറ്റൂരിലെ [[മലയാറ്റൂർ സെന്റ് തോമസ് പള്ളി|സെന്റ് തോമസ് പള്ളി]] കേരളത്തിലെ ഒരു പ്രമുഖ തീർഥാടന കേന്ദ്രമാണ്.
മലയും അതിനെ തഴുകി ഒഴുകുന്ന [[പെരിയാർ]] പുഴയും ചെർന്നു അതിർത്തികൾ നിർണ്ണയിക്കുന്ന സ്ഥലത്തിന് മലയാറ്റൂർ എന്ന് പേരു വന്നത് സ്ഫഷ്ടമാണ്. മലയാറ്റൂർ മലക്ക് പൊന്മല എന്നും പേരുണ്ട്. ബുദ്ധ-ജൈന ക്ഷേത്രങ്ങൾക്ക് പൊന്നമ്പലം എന്ന് വിളിച്ചിരുന്നു. ക്ഷേത്രങ്ങളിൽ ആരാധിച്ചിരുന്ന ദേവനെ പൊന്നയിർ നാഥനെന്നും പൊന്നയിർ കോൻ എന്നും വിളിച്ചിരുന്നു തൽഫലമായി ക്ഷേത്രം നിലനിന്നിരുന്ന മലയ്ക്കും പൊന്മല എന്നു പേരു വന്നു.
 
==ചരിത്രം==
മലയാറ്റൂർ പ്രാചീനമായ സാംസ്കാരിക കേന്ദ്രമായിരുന്നു എന്നതിനു നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്.
[[വർഗ്ഗം:എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങൾ]]
 
==പരാമർശങ്ങൾ==
{{Ernakulam-geo-stub}}
{{Reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2300787" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി