"ജലന്ധർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 8: വരി 8:
[[അമൃത്സർ|അമൃത്സറിനും]] [[ദില്ലി|ദില്ലിക്കുമിടയിൽ]] സ്ഥിതി ചെയ്യുന്ന ഈ നഗരം ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റയിൽ‌പാതയിലായതിനാൽ ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ജലന്ധർ ബന്ധിതമാണ്. ഉത്തര മേഖല റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ജലന്ധർ
[[അമൃത്സർ|അമൃത്സറിനും]] [[ദില്ലി|ദില്ലിക്കുമിടയിൽ]] സ്ഥിതി ചെയ്യുന്ന ഈ നഗരം ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റയിൽ‌പാതയിലായതിനാൽ ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ജലന്ധർ ബന്ധിതമാണ്. ഉത്തര മേഖല റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ജലന്ധർ


ആദ്യ ആംഗ്ലോ- സിഖ് യുദ്ധത്തിനു ശേഷം സ്ഥാപിതമായ ജലന്ധർ പടപ്പാളയം ഇന്ന് [[പാകിസ്ഥാൻ]] അതിർത്തിയോടുള്ള അടുപ്പം കൊണ്ട് ഏറെ തന്ത്രപ്രധാനമാണ്.
ആദ്യ ആംഗ്ലോ- സിഖ് യുദ്ധത്തിനു ശേഷം സ്ഥാപിതമായ ജലന്ധർ പടപ്പാളയം ഇന്ന് [[പാകിസ്താൻ]] അതിർത്തിയോടുള്ള അടുപ്പം കൊണ്ട് ഏറെ തന്ത്രപ്രധാനമാണ്.


സ്വാതന്ത്ര്യ സമര രക്തസാക്ഷി [[ഭഗത് സിംഗ്]], മുൻ പ്രധാന മന്ത്രി [[ഐ.കെ. ഗുജ്റാൾ]] , മുൻ പാകിസ്ഥാൻ പട്ടാള ഭരണാധികാരി സിയ-ഉൽ -ഹക്ക്, ഹോക്കി കളിക്കാരായ പർഗത് സിംഗ്, അജിത്‌ പാൽ സിംഗ്, സുർജീത് സിംഗ്, ക്രിക്കറ്റ്‌ കളിക്കാരായ [[ലാലാ അമർനാഥ്]], [[ഹർഭജൻ സിംഗ്]] എന്നിവർ ജലന്ധറിൽ നിന്നുള്ള പ്രമുഖരാണ്.
സ്വാതന്ത്ര്യ സമര രക്തസാക്ഷി [[ഭഗത് സിംഗ്]], മുൻ പ്രധാന മന്ത്രി [[ഐ.കെ. ഗുജ്റാൾ]] , മുൻ പാകിസ്താൻ പട്ടാള ഭരണാധികാരി സിയ-ഉൽ -ഹക്ക്, ഹോക്കി കളിക്കാരായ പർഗത് സിംഗ്, അജിത്‌ പാൽ സിംഗ്, സുർജീത് സിംഗ്, ക്രിക്കറ്റ്‌ കളിക്കാരായ [[ലാലാ അമർനാഥ്]], [[ഹർഭജൻ സിംഗ്]] എന്നിവർ ജലന്ധറിൽ നിന്നുള്ള പ്രമുഖരാണ്.


[[വർഗ്ഗം:പഞ്ചാബിലെ നഗരങ്ങൾ]]
[[വർഗ്ഗം:പഞ്ചാബിലെ നഗരങ്ങൾ]]

19:44, 2 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ചാബിലെ ഒരു പ്രധാന നഗരവും ജലന്ധർ ജില്ലയുടെ ആസ്ഥാനവുമാണ് ജലന്ധർ. സംസ്ഥാനതലസ്ഥാനമായ ചണ്ഡിഗഡ് പട്ടണത്തിനു 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജലന്ധർ ഒരു മുനിസിപ്പൽ കോർപറേഷൻ കൂടിയാണ്. 2011-ലെ കാനേഷുമാരി പ്രകാരം ജലന്ധറിലെ ജനസംഖ്യ 8,73,725 -ഉം, സാക്ഷരത 85.46 ശതമാനവുമാണ്.

മഹാഭാരതത്തിൽ 'പ്രസ്ഥാല' എന്ന പേരിൽ ജലന്ധർ പരാമർശിക്കപ്പെടുന്നു. ബിയാസ്, സത് ലജ് നദികൾക്കിടയിലെ ജലന്ധർ ദോബ് ഈ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചണ്ടിഗഡ് നിർമിതമാകുന്നത്‌ വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ജലന്ധർ . പഞ്ചാബിലെ പ്രധാന വ്യാവസായിക കേന്ദ്രം കൂടിയാണ് ജലന്ധർ നഗരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക സാമഗ്രി ഉത്പാദക നഗരമായി ജലന്ധറിനെ വിശേഷിപ്പിക്കാറുണ്ട്. ഹോക്കി, ക്രിക്കറ്റ്‌, ഗോൾഫ് എന്നീ കായികങ്ങളിൽ ഒട്ടേറെ പ്രമുഖരെ സൃഷ്ടിച്ച നഗരം കൂടിയാണ് ജലന്ധർ. 1970-കളിലെ ഹരിത വിപ്ലവത്തിന് ശേഷം ജലന്ധർ പഞ്ചാബിന്റെ കാർഷിക മേഖലയുടെ സിരാകേന്ദ്രമായി മാറി.

അമൃത്സറിനും ദില്ലിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റയിൽ‌പാതയിലായതിനാൽ ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ജലന്ധർ ബന്ധിതമാണ്. ഉത്തര മേഖല റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ജലന്ധർ

ആദ്യ ആംഗ്ലോ- സിഖ് യുദ്ധത്തിനു ശേഷം സ്ഥാപിതമായ ജലന്ധർ പടപ്പാളയം ഇന്ന് പാകിസ്താൻ അതിർത്തിയോടുള്ള അടുപ്പം കൊണ്ട് ഏറെ തന്ത്രപ്രധാനമാണ്.

സ്വാതന്ത്ര്യ സമര രക്തസാക്ഷി ഭഗത് സിംഗ്, മുൻ പ്രധാന മന്ത്രി ഐ.കെ. ഗുജ്റാൾ , മുൻ പാകിസ്താൻ പട്ടാള ഭരണാധികാരി സിയ-ഉൽ -ഹക്ക്, ഹോക്കി കളിക്കാരായ പർഗത് സിംഗ്, അജിത്‌ പാൽ സിംഗ്, സുർജീത് സിംഗ്, ക്രിക്കറ്റ്‌ കളിക്കാരായ ലാലാ അമർനാഥ്, ഹർഭജൻ സിംഗ് എന്നിവർ ജലന്ധറിൽ നിന്നുള്ള പ്രമുഖരാണ്.

"https://ml.wikipedia.org/w/index.php?title=ജലന്ധർ&oldid=2282565" എന്ന താളിൽനിന്ന് ശേഖരിച്ചത്