"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) →ജീവിതരേഖ |
||
വരി 1: | വരി 1: | ||
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാസാഹിത്യത്തില്‍]] [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് '''അശോകന് ചരുവില്‍'''. [[ടി.വി. കൊച്ചുബാവ]], അശോകന് ചരുവില്‍ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തില്‍ [[ഉത്തരാധുനികത]] വേരുറപ്പിക്കാന്‍ തുടങ്ങിയത് എന്നു പറയാം.{{തെളിവ്}} |
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാസാഹിത്യത്തില്‍]] [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് '''അശോകന് ചരുവില്‍'''. [[ടി.വി. കൊച്ചുബാവ]], അശോകന് ചരുവില്‍ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തില്‍ [[ഉത്തരാധുനികത]] വേരുറപ്പിക്കാന്‍ തുടങ്ങിയത് എന്നു പറയാം.{{തെളിവ്}} |
||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
[[1957]]-ല്‍ തൃശ്ശൂര്‍ ജില്ലയിലെ [[കാട്ടൂര്‍|കാട്ടൂരില്‍]] ജനിച്ചു. കാറളം ഹൈസ്കൂള്‍, [[നാട്ടിക]] എസ്.എന്‍.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എന്‍. ട്രെയിനിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥനാണ്. |
[[1957]]-ല്‍ [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] [[കാട്ടൂര്‍|കാട്ടൂരില്‍]] ജനിച്ചു. കാറളം ഹൈസ്കൂള്‍, [[നാട്ടിക]] എസ്.എന്‍.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എന്‍. ട്രെയിനിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥനാണ്. |
||
==കുടുംബം== |
==കുടുംബം== |
||
അച്ഛന്:സി.എ.രാജന് മാസ്റ്റര്‍ |
അച്ഛന്:സി.എ.രാജന് മാസ്റ്റര്‍ |
21:29, 8 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള ചെറുകഥാസാഹിത്യത്തില്‍ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് അശോകന് ചരുവില്‍. ടി.വി. കൊച്ചുബാവ, അശോകന് ചരുവില്‍ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തില്‍ ഉത്തരാധുനികത വേരുറപ്പിക്കാന്‍ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]
ജീവിതരേഖ
1957-ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. കാറളം ഹൈസ്കൂള്‍, നാട്ടിക എസ്.എന്‍.കോളേജ്, ഇരിങ്ങാലക്കുട എസ്.എന്‍. ട്രെയിനിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥനാണ്.
കുടുംബം
അച്ഛന്:സി.എ.രാജന് മാസ്റ്റര്‍
അമ്മ:വി.എ.ചന്ദ്രമോഹന
ഭാര്യ:രഞ്ജിനി
മക്കള്‍:രാജ,ഹരികൃഷ്ണന്
കൃതികള്‍
- സൂര്യകാന്തികളുടെ നഗരം
- പരിചിതഗന്ധങ്ങള്‍
- ഒരു രാത്രിക്ക് ഒരു പകല്‍
- മരിച്ചവരുടെ കടല്‍
- കഥകളിലെ വീട്
- ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
- കങ്കാരു നൃത്തം