"നോമ്പ് (ക്രിസ്തീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ({{ToDisambig|വാക്ക്=ഉപവാസം}})
(ചെ.)
{{PU|Lent (Christian)}}
{{ToDisambig|വാക്ക്=ഉപവാസം}}
ആശയടക്കം എന്നതിന് ഔദ്യോഗിക രൂപം നൽകിയാണ് '''നോമ്പ്''' അഥവ '''നൊയമ്പ്''' അവതരിപ്പിച്ചിട്ടുള്ളത്. വിശ്വാസികൾ ഉപവാസം, ആശയടക്കം, മംസാഹരവർജ്ജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോയമ്പ് ആചരിക്കുന്നു. നോമ്പ് കാലത്ത് ഇറച്ചിയും മീനും വർജ്ജിക്കുക എന്നതൊക്കെയാണ് സാധാരണ ആവശ്യപ്പെടുന്നത്. നോമ്പിന് എന്തൊക്കെ വർജ്ജിക്കണമെന്ന് കൃത്യമായ രൂപരേഖയൊന്നുമില്ല, അതുകൊണ്ട് തന്നെ പ്രാദേശികമായും വ്യക്തിപരമായും വിത്യസ്തവ്യത്യസ്ത ഭക്ഷണ പാനീയങ്ങളാണ് വർജിക്കുന്നത്. അതിൽ [[മദ്യം]], [[പുകവലി]] തുടങ്ങിയ [[ലഹരിവസ്തുക്കൾ|ലഹരി പദാർത്ഥങ്ങൾ]] ഉപേക്ഷിക്കുന്നവർ മുതൽ സൈബർ ലോകത്തെ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുന്നവർ വരെ നീണ്ട് നിൽക്കുന്നു. നോമ്പ് കാലത്ത് ഏതെങ്കിലും ഒരു സമയത്തെ ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കുക, വെള്ളിയാഴ്ച ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക, സൂര്യാസ്തമനം[[സൂര്യാസ്തമയം|സൂര്യാസ്തമയം]] വരെ ഭക്ഷണപാനീയങ്ങൾ പൂർണ്ണമായും വർജിക്കുക തുടങ്ങി നോമ്പിന് വിവിധങ്ങളായ രൂപങ്ങളാണുള്ളത്. കുട്ടികളും പ്രായമായരും അസുഖമുള്ളവരും ഒഴിച്ച് എല്ലാവരും നോമ്പ് അനുവർത്തിക്കണമെന്നാണ് പറയുന്നതെങ്ങിലുംപറയുന്നതെങ്കിലും നോമ്പ് ഒരു നിർബദ്ധ ആചാരമായി സഭകളിൽ കാണുന്നില്ല.
 
ക്രിസ്തീയ സഭകളിൽ വിവിധങ്ങളായ ആചാരനുഷ്ടാനങ്ങളുള്ളതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വിത്യസ്തവ്യത്യസ്ത രീതികളും വിത്യസ്തവ്യത്യസ്ത സമയക്രമങ്ങളുമാണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കുന്നുമില്ല.
 
== വിവിധങ്ങളായ നോമ്പുകൾ ==
* അമ്പതു നോമ്പ് - ഏറെ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന നോമ്പാണിത്. ഈസ്ററിനു തൊട്ടുപിറകിലുളള 50 ദിവസങ്ങൾ കണക്കാക്കിയുളളതാണ് അമ്പതു നോമ്പ് അഥവാ വലിയ നോമ്പ്.
* ഇരുപത്തഞ്ച് നോമ്പ് - യേശുവിന്റെ ജനനപ്പെരുന്നാളിനെ ( ക്രിസ്തുമസ്) മുൻപ് ഡിസംബർ ഒന്നുമുതൽ ഡിസംബർ 24 വരെയാണ് ചെറിയ നോമ്പ് എന്ന പേരിലറിയപ്പെടുന്ന ഈ നോമ്പ്.
* മൂന്ന് നോമ്പ് - ഇത് പഴയ നിയമപാരമ്പര്യങ്ങളോടു കണ്ണിചേർക്കപ്പെട്ടി രിക്കുന്നുകണ്ണിചേർക്കപ്പെട്ടിരിക്കുന്നു. അമ്പതുനോമ്പിനു രണ്ടാഴ്ച മുമ്പുളള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മൂന്നു നോമ്പാചരിക്കുന്നത്. യോനാനബി എന്ന പ്രവാചകൻ മൂന്ന് ദിവസങ്ങൾ തുടർച്ചയായി ഒരു വലിയ മത്സ്യത്തിന്റെ ഉദരത്തിൽ സുരക്ഷിതമായി വസിച്ചുകൊണ്ട് നാലാം ദിവസം നിനവയുടെ (പേർഷ്യ) തീരത്ത് സുരക്ഷിതമായി നിക്ഷേപിക്കപ്പെട്ട സംഭവമാണ് മൂന്ന് നോമ്പു ദിവസങ്ങളിൽ ക്രിസ്ത്യാ നികൾ അനുസ്മരിക്രിസ്ത്യാനികൾ ക്കുന്നത്അനുസ്മരിക്കുന്നത്.
* ആഗസ്ത് 1 മുതൽ 15 വരെ ദിവസങ്ങളിൽ യേശുവിന്റെ അമ്മയായ മറിയത്തിന്റെ സ്മരണയെ മുൻനിറുത്തി ആചരിക്കുന്ന നോമ്പാണ്.
* ജൂൺ 16 മുതൽ 29 വരെ യേശുവിന്റെ 12 ശിഷ്യന്മാരെ അനുസ്മരിച്ചു നടത്തി വരുന്ന ശ്ളീഹാ നോമ്പാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2158433" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി