"കോട്ടക്കൽ ആര്യവൈദ്യശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 10°56′25″N 76°00′05″E / 10.94015°N 76.00147°E / 10.94015; 76.00147
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
/
No edit summary
വരി 1: വരി 1:
{{prettyurl|Arya Vaidya Sala}}
{{prettyurl|Arya Vaidya Sala}}
{{Infobox hospital
| Name = ആര്യവൈദ്യ ശാല
| Org/Group =
| Image =
| image alt =
| Caption = <!-- optional -->
| map_type =
| latitude = <!-- used only for adding a map, with map_type -->
| longitude = <!-- used only for adding a map, with map_type -->
| Logo = Logo_of_Arya_Vaidya_Sala.jpg
| Logo Size = 130px
| Location = [[കോട്ടക്കൽ]]
| Region = [[മലപ്പുറം]]
| State = [[കേരളം]]
| Country = [[ഇന്ത്യ]]
| Coordinates = {{coord|10.94015|76.00147|display=inline,title}}
| HealthCare = Private
| Funding = Private
| Type = Charitable Trust
| Speciality = ആയുർവേദ വൈദ്യ ശാല
| Standards =
| Emergency = <!-- UK/IR/HK/SG: Yes/No, CA/IL/US: I/II/III/IV/V for Trauma certification level -->
| Helipad = <!-- Yes, No, or use "Template:Airport codes". Only list if verifiable, leave blank if unknown. -->
| Affiliation = <!-- 'None' or Medical School and University affiliations (medical or paramedical) -->
| Patron = [[പി.കെ. വാര്യർ]]
| Network =
| Beds = 330
| Founded = 1902
| Closed = <!-- Use if defunct, please also add to Category:Defunct hospitals -->
| Website = {{URL|http://aryavaidyasala.com|Official web site}}
| Wiki-Links = <!-- Creates ""See also" field -->
}}
ഭാരതീയ ആരോഗ്യ പരിപാലന രീതിയായ [[ആയുർവേദം|ആയുർവേദത്തിന്റെ]] ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന '''കോട്ടക്കൽ ആര്യവൈദ്യ ശാല'''. 1902-ൽ വൈദ്യരത്നം [[പി.എസ്. വാര്യർ|പി.എസ്.വാരിയരാണ്‌]] ഇത് സ്ഥാപിച്ചത്.<ref name="finexp1"/><ref name="india1"/><ref name="janamtv1"/> ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.

05:51, 30 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ആര്യവൈദ്യ ശാല
Map
Geography
Locationകോട്ടക്കൽ, മലപ്പുറം, കേരളം, ഇന്ത്യ
Coordinates10°56′25″N 76°00′05″E / 10.94015°N 76.00147°E / 10.94015; 76.00147
Organisation
Care systemPrivate
FundingPrivate
TypeCharitable Trust
Patronപി.കെ. വാര്യർ
Services
Beds330
History
Opened1902
Links
WebsiteOfficial web site

ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്.[1][2][3] ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.

അവലംബം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ആര്യവൈദ്യശാല വെബ് താൾ