Jump to content

"ടി.ആർ. സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,596 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2:
മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ [[ബാലൻ (ചലച്ചിത്രം)|ബാലന്റെ]] നിർമ്മാതാവാണ് '''ടി.ആർ. സുന്ദരം''' എന്ന '''തിരുചെങ്ങോട് രാമലിംഗ സുന്ദരം''' (1907–1963).
 
1907 ജൂലൈ 16-ന് കോയമ്പത്തൂരിൽ ജനിച്ചു. ടെക്സ്റ്റൈൽ വ്യാപാര കുടുംബത്തിലെ അംഗമായിരുന്നു സുന്ദരം. ഇംഗ്ലണ്ടിലെ ലീഡ്സ് സർവ്വകലാശാലയിൽ നിന്നും ടെക്സ്റ്റൈൽ എഞ്ചിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കി. ബ്രിട്ടീഷ് വനിത ഗ്ലാഡിസിനെ വിവാഹം ചെയ്തു.<ref>[https://archive.today/YT8RX ടി ആർ സുന്ദരം]</ref> മോഡേൺ തിയേറ്റേഴ്സ് എന്ന പേരിൽ 1936-ൽ സേലത്ത് ഒരു സ്റ്റുഡിയോ ആരംഭിച്ചു. 1937-ൽ നിർമ്മിച്ച ''സതി അഹല്യ''യാണ് സ്റ്റുഡിയോയുടെ ആദ്യ ചിത്രം. ടിഈ ചിത്രം പരാജയമായിരുന്നതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ടിലായി.ആർ ഈ കാലത്ത് ഹിന്ദു ദിനപത്രത്തിൽ തന്റെ രണ്ടാമത്തെ ചിത്രത്തിനായി പരസ്യം നൽകി. മദ്രാസ് മലയാളി അസോസിയേഷൻ സെക്രട്ടറി എ. സുന്ദരം 1963പിള്ള ആഗസ്റ്റ് 30പരസ്യം കണ്ട് അദ്ദേഹത്തെ സമീപിക്കുകയും ബാലൻ എന്ന ചിത്രം പിറവി കൊള്ളുകയും ചെയ്തു. സാമ്പത്തികമായി ബാലൻ വിജയിച്ചതിനാൽ തുടർന്ന് നിരവധി ചിത്രങ്ങൾ പുറത്തിറക്കി. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, സിംഹള , ഇംഗ്ലീഷ് ഭാഷകളിലായി 100-ന്‌ലധികം സുന്ദരംചിത്രങ്ങൾ അന്തരിച്ചുഅദ്ദേഹം നിർമ്മിച്ചു. ഇതിൽ 56 ചലച്ചിത്രങ്ങൾ സുന്ദരം തന്നെയാണ് സംവിധാനം ചെയ്തത്.
 
സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായും സുന്ദരം പ്രവർത്തിച്ചിട്ടുണ്ട്. 1963 ആഗസ്റ്റ് 30-ന്‌ സുന്ദരം അന്തരിച്ചു.
 
==ചലച്ചിത്ര നിർമ്മാണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2116514" എന്ന താളിൽനിന്ന് ശേഖരിച്ചത്