"റുവാണ്ടൻ വംശഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
798 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
1 Line a day!
(ചെ.) (fixing dead links)
(ചെ.) (1 Line a day!)
| perps = [[Hutu]]-led government, [[Interahamwe]] and [[Impuzamugambi]] militias
}}
[[റുവാണ്ട|റുവാണ്ടയിൽ]]യിൽ ന്യൂനപക്ഷമായ [[ടുട്സി]] വംശജരെ ഭൂരിപക്ഷമായ [[ഹുടു]] വംശജർകൊന്നൊടുക്കിയ സംഭവമാണ് '''റുവാണ്ടൻ വംശഹത്യ''' എന്നറിയപ്പെടുന്നത്. 1994 [[ഏപ്രിൽ 7]] മുതൽ ജൂലായ് മദ്ധ്യം വരെയുള്ള 100 ദിവസങ്ങൾക്കിടയിൽ അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയിൽ ആളുകൾ കൊല്ലപ്പെട്ടു. ഇത് റുവാണ്ടയുടെ ജനസംഖ്യയുടെ 20% ശതമാനത്തോളം വരും. റുവാണ്ടയിലെ 70% ടുട്സികൾ ഈ വംശഹത്യയിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.
 
 
 
== അവലംബം ==
<references />
[[വർഗ്ഗം:റുവാണ്ട]]
[[വർഗ്ഗം:വംശീയക്കൊലപാതകങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2021979" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി