"മനുഭായ് പഞ്ചോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 7: വരി 7:
സ്വാതന്ത്ര്യത്തിനായി നിരവധി ജയിലുകളിൽ കിടന്നിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനായി നിരവധി ജയിലുകളിൽ കിടന്നിട്ടുണ്ട്.
===ഗുജറാത്ത് നിയമസഭ===
===ഗുജറാത്ത് നിയമസഭ===
ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.
ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.<ref>http://www.lokbharti.org/founder1.asp</ref>
===മരണം===
2001 ഒഗസ്റ്റ് 29ന് അന്തരിച്ചു.<ref>{{cite news|url=http://www.tribuneindia.com/2001/20010831/nation.htm|title =Gujarati novelist Manubhai dead|date=August 31, 2001|work=The Tribune|agency =PTI}}</ref>

05:50, 2 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഗുജറാത്തി നോവലിസ്റ്റാണ് മനുഭായ് പഞ്ചോലി (1914-2001). ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.

ജീവിതരേഖ

ജനനം

1914 ഒക്ടോബർ 15ന് ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ജനിച്ചു.

സ്വാതന്ത്ര്യസമരം

സ്വാതന്ത്ര്യത്തിനായി നിരവധി ജയിലുകളിൽ കിടന്നിട്ടുണ്ട്.

ഗുജറാത്ത് നിയമസഭ

ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.[1]

മരണം

2001 ഒഗസ്റ്റ് 29ന് അന്തരിച്ചു.[2]

  1. http://www.lokbharti.org/founder1.asp
  2. "Gujarati novelist Manubhai dead". The Tribune. PTI. August 31, 2001.
"https://ml.wikipedia.org/w/index.php?title=മനുഭായ്_പഞ്ചോലി&oldid=1944188" എന്ന താളിൽനിന്ന് ശേഖരിച്ചത്