"മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 22: | വരി 22: | ||
== പേരിനു പിന്നിൽ == |
== പേരിനു പിന്നിൽ == |
||
[[മുതിരപ്പുഴ]], [[ |
[[മുതിരപ്പുഴ]], [[ചന്തുവരായി]], [[നല്ലതണ്ണി]], [[കുണ്ടല]] എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. |
||
{{wide image|Munnar_tea_gardens.jpg|1500px|'''മൂന്നാറിലെ ഒരു ചായത്തോട്ടം.'''}} |
{{wide image|Munnar_tea_gardens.jpg|1500px|'''മൂന്നാറിലെ ഒരു ചായത്തോട്ടം.'''}} |
15:20, 12 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
മൂന്നാർ | |
അപരനാമം: തെക്കിന്റെ കാശ്മീർ | |
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ | |
10°05′57″N 77°04′02″E / 10.0992°N 77.0672°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 68,205 (2000) |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+04865 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ . മൂന്നാർ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.
പേരിനു പിന്നിൽ
മുതിരപ്പുഴ, ചന്തുവരായി, നല്ലതണ്ണി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്.
ചരിത്രം
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
ഭൂപ്രകൃതിയും കാലാവസ്ഥയും
സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 14 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്.
തേയിലത്തോട്ടങ്ങൾ
മൂന്നാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ
പ്രധാനസ്ഥാപനങ്ങൾ
- ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
- ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്
- ഗവണ്മെന്റ് കോളേജ്
- ട്രൈബൽ സ്കൂൾ
- ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ
- മൂന്നാർ മൗണ്ട് കാർമൽ പള്ളി
- മൂന്നാർ മുസ്ലീം ജമാത്ത് പള്ളി
- മൂന്നാർ ഓം ശരവണ ഭവൻ
മൂന്നാർ - ചിത്ര ശേഖരം
-
ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
-
മൂന്നാർ മൗണ്ട് കാർമൽ പള്ളി
-
മൂന്നാർ മുസ്ലീം ജമാത്ത്
-
മൂന്നാർ ഓം ശരവണ ഭവൻ
-
മാട്ടുപ്പെട്ടി തടാകം
-
മൂന്നാറിലെ കാട്ടാനകൾ
-
ടോപ്പ് സ്റ്റേഷൻ
-
റാണിക്കല്ല് - മൂന്നാറിലേക്കുള്ള വഴി
-
മൂന്നാറിലെ കുണ്ടലി ഡാം
-
നീലക്കുറിഞ്ഞി പൂക്കൾ
-
മാട്ടുപ്പെട്ടി തടാകം
-
ലൈവ് സ്ട്ടോക്ക് ഡെവെലപ്മെൻറ് ബോർഡ്
-
കുൻഡല തടാകം
-
കുൻഡല തടാകം
-
എക്കോ പോയിൻറ്
-
മാട്ടുപെട്ടി ഡാം
-
ആനയിറങ്ങൽ അണക്കെട്ട്
-
പെരിയാർ തീരം