"മുരിങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
567 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
|website=
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി |ചാലക്കുടിക്കും]][[കൊരട്ടി| കൊരട്ടിക്കും]] ഇടയിൽ ദേശീയ പാത 544 ന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ്(ദേശീയ പാത 47) ഒരു പ്രദേശമാണ് മുരിങ്ങൂർ. [[മേലൂർ ഗ്രാമപഞ്ചായത്ത് | മേലൂർ ഗ്രാമപഞ്ചായത്തിലാണ്]] ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനു വിഘാതമായി നിന്ന [[നെടുംകോട്ട]] ടിപ്പുവിനാൽ ഭേദിക്കപ്പെട്ടത് മുരിങ്ങൂരിലെ കോട്ടമുറി എന്നറിയപ്പെടുന്ന സ്ഥലത്ത് ആണ്. ഇവിടം ഇപ്പോൾ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിൽ ആണ്.
286

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1827693" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി