"ലാ പാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox settlement |official_name = Nuestra Señora de La Paz |native_name = ''ലാ പാസ്''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
}}
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാനനഗരമാണ് ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസ്. സ്വർണകൃഷിയിടം എന്നർത്ഥമുള്ള ചുക്കിയാപു എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 1181 അടി (3600 മീറ്റർ) ഉയരത്തിൽ ചോക്കിയാപു നദിയുടെ താഴ്വരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. 1548 ൽ അലോൺഡോ ഡി മെൻഡോസയെന്ന സ്പെയിൻകാരനാണ് നഗരം സ്ഥാപിച്ചത്. ലാ പാസിൽ നിന്ന് യുങ്ഗാസിലേക്കുള്ള റോഡ് 'ലോകത്തെ ഏറ്റവും ആപൽക്കരമായ പാത'യായി വിലയിരുത്തപ്പെടുന്നു.
==അവംലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1826811" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി