"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
312 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
പുതിയ വിവര ചെർത്തു
(പുതിയ വിവരം ചേർത്തു)
(പുതിയ വിവര ചെർത്തു)
 
[[പ്രമാണം:Gray410.png|300px|right]]
[[ജന്തു|ജന്തുക്കളിൽ]] കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് '''പേശി'''. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള [[ചലനം|ചലനങ്ങളെയും]] അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. [[ബലം]] ഉണ്ടാക്കുക, [[ചലനം]] ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. പേശികൾ ചുരുങ്ങുമ്പോൾ [[ലാക്റ്റികആമ്ലം]] ഉണ്ടാവുന്നു. ഒരു തരം വിഷമായതിനാൽ ജോലിചെയ്യുമ്പോൾ ക്ഷീണം തോന്നുന്നു.<ref name=" vns21"/>
 
മനുഷ്യശരീരത്തിൽ 639 പേശികളുണ്ട്. അവയ്ക്ക് ഓരോന്നിനും പേരുകളുണ്ട്.<ref name="vns21">പേജ്72, All About Human Body - Addone Publishing group</ref>
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1797757" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി