"ഉപലോഹങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
699 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ലോഹങ്ങൾ|ലോഹങ്ങളുടെയും]] [[അലോഹങ്ങൾ|അലോഹങ്ങളുടെയും]] സ്വഭാവം ഒരേ സമയം പ്രകടിപ്പിക്കുന്ന [[മൂലകം|മൂലകങ്ങളെ]] ആണ് ഉപലോഹങ്ങൾ എന്ന് വിളിക്കുന്നത്‌.
ആറു മൂലകങ്ങളെ ആണ് സാധാരണയായി ഈ ഗണത്തിൽ പെടുത്തുന്നത് . [[ബോറോൺ]] , [[സിലിക്കൺ]] , [[ജെർമ്മേനിയം]], [[ആർസെനിക്]], [[ആന്റിമണി]], [[തെല്ലൂറിയം]] എന്നിവ ഉപലോഹങ്ങൾ ആയി അറിയപ്പെടുന്നു
പൊളോണിയം എന്ന റേഡിയോ ആക്ടീവ് മൂലകത്തെയും ഉപലോഹം ആയി പരിഗണിക്കാറുണ്ട് .
കാഴ്ച്ചയിൽ ലോഹങ്ങളെ പോലെ ആണ് ഉപലോഹങ്ങൾ കാണപ്പെടുക. എന്നാൽ അവ വേഗം പൊട്ടുന്നവയും വൈദ്യുതി യുടെ അർദ്ധചാലകങ്ങളും ആണ് . രാസപരമായി അലോഹങ്ങളുടെ സ്വഭാവം ആണ് ഇവ സാധാരണയായി പ്രകടിപ്പിക്കുന്നത് .
 
<ref>http://www.chemicalelements.com/groups/metalloids.html</ref>
244

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1792511" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി