"അമ്മൂമ്മപ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: വർഗ്ഗം:സസ്യജാലം എന്നത് വർഗ്ഗം:സസ്യങ്ങൾ എന്നതായി മാറ്റുന്നു
No edit summary
വരി 17: വരി 17:
}}
}}

പാതയോരങ്ങളിലും കുറ്റിക്കാടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് '''അമ്മൂമ്മപ്പഴം'''. പൂടപ്പഴം, കൊരുങ്ങുണ്ണിപ്പഴം,ചടയൽ , മൂക്കളപ്പഴം, മക്കളെപ്പോറ്റി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. ശാസ്ത്രനാമം:Passiflora_foetida. പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ്. ഇവയുടെ പൂവിന് വളരെ സാമ്യമുണ്ട്. വല പോലുള്ള കവചം കൊണ്ട് പൊതിഞ്ഞാണ് ഇവയുടെ പഴം.
പാതയോരങ്ങളിലും കുറ്റിക്കാടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് '''അമ്മൂമ്മപ്പഴം'''. പൂടപ്പഴം, കൊരുങ്ങുണ്ണിപ്പഴം,കുരങ്ങുപെറുക്കി പഴം, ചടയൽ , മൂക്കളപ്പഴം, മക്കളെപ്പോറ്റി തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ശാസ്ത്രനാമം:Passiflora_foetida. പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ്. ഇവയുടെ പൂവിന് വളരെ സാമ്യമുണ്ട്. വല പോലുള്ള കവചം കൊണ്ട് പൊതിഞ്ഞാണ് ഇവയുടെ പഴം.

ചെറിയൊരു ഗോലിയുടെ അത്ര വലിപ്പമുള്ള പഴത്തിന്റെ ഉള്ളിൽ പാഷൻ ഫ്രൂട്ടിലെപ്പോലെ,ജെല്ലി പോലത്തെ സംഗതി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കളാണ്.രുചി നേരിയ പുളി കലർന്ന് മധുരം.
ചെറിയൊരു ഗോലിയുടെ അത്ര വലിപ്പമുള്ള പഴത്തിന്റെ ഉള്ളിൽ പാഷൻ ഫ്രൂട്ടിലെപ്പോലെ,ജെല്ലി പോലത്തെ സംഗതി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കളാണ്.രുചി നേരിയ പുളി കലർന്ന് മധുരം.

17:30, 17 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മൂമ്മപ്പഴം
Passiflora foetida fruits
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Subgenus:
Passiflora
Species:
P. foetida
Binomial name
Passiflora foetida

പാതയോരങ്ങളിലും കുറ്റിക്കാടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് അമ്മൂമ്മപ്പഴം. പൂടപ്പഴം, കൊരുങ്ങുണ്ണിപ്പഴം,കുരങ്ങുപെറുക്കി പഴം, ചടയൽ , മൂക്കളപ്പഴം, മക്കളെപ്പോറ്റി തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ശാസ്ത്രനാമം:Passiflora_foetida. പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ്. ഇവയുടെ പൂവിന് വളരെ സാമ്യമുണ്ട്. വല പോലുള്ള കവചം കൊണ്ട് പൊതിഞ്ഞാണ് ഇവയുടെ പഴം.

ചെറിയൊരു ഗോലിയുടെ അത്ര വലിപ്പമുള്ള പഴത്തിന്റെ ഉള്ളിൽ പാഷൻ ഫ്രൂട്ടിലെപ്പോലെ,ജെല്ലി പോലത്തെ സംഗതി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കളാണ്.രുചി നേരിയ പുളി കലർന്ന് മധുരം.

ചിത്രശാല

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അമ്മൂമ്മപ്പഴം&oldid=1782778" എന്ന താളിൽനിന്ന് ശേഖരിച്ചത്