"അഭിജിത് (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
{{astrostub|}} |
(ചെ.) വർഗ്ഗം:അയംഗിതി (നക്ഷത്രരാശി) ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 10: | വരി 10: | ||
{{astrostub|}} |
{{astrostub|}} |
||
[[വർഗ്ഗം:അയംഗിതി (നക്ഷത്രരാശി)]] |
14:22, 26 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
അയംഗിതി രാശിയിലെ ഏറ്റവും പ്രഭ കൂടിയ നക്ഷത്രമാണ് അഭിജിത്(Vega).[1] ആകാശത്തു കാണുന്ന പ്രഭ കൂടിയ നക്ഷത്രങ്ങളിൽ അഞ്ചാം സ്ഥാനമാണ് അഭിജിത്തിനുള്ളത്. ഭൂമിയിൽ നിന്ന് 25 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വേദകാലജ്യോതിഷപ്രകാരം ഉത്രാടത്തിനും തിരുവോണത്തിനും ഇടക്കുള്ള ഒരു നക്ഷത്രമായി ഇതിനെയും ഗണിച്ചിരുന്നു.[1]
ആദ്യമായി സ്പെക്ട്രോഗ്രാഫിക് പഠനത്തിനു വിധേയമാക്കിയ നക്ഷത്രം അഭിജിത് ആണ്. ആദ്യമായി പാരലാക്സ് രീതി ഉപയോഗിച്ച് ദൂരം കണക്കാക്കിയതും ഇതിനെയാണ്.