"വ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 27: വരി 27:
[[Image:Sign diameter.png|thumb|150px|Sign {{Unicode|⌀}} from [[AutoCAD]] drawing]]
[[Image:Sign diameter.png|thumb|150px|Sign {{Unicode|⌀}} from [[AutoCAD]] drawing]]


വ്യാസത്തെ സൂചിപ്പിക്കുന്ന {{Unicode|⌀}} എന്ന ചിഹ്നം, രൂപത്തിലും വലിപ്പത്തിലും ø എന്ന കുറുകെ വരയോട് കൂടിയ ലാറ്റിൻ ചെറിയ അക്ഷരത്തിന് സമാനമാണ്. [[യൂണികോഡ്|യൂണികോഡിൽ]] ക്യാരക്ടർ നംപർ 8960(ഹെക്സാഡെസിമൽ 2300), ഈ ചിഹ്നത്തെ കുറിക്കുന്നു.
വ്യാസത്തെ സൂചിപ്പിക്കുന്ന {{Unicode|⌀}} എന്ന ചിഹ്നം, രൂപത്തിലും വലിപ്പത്തിലും ø എന്ന കുറുകെ വരയോട് കൂടിയ ലാറ്റിൻ ചെറിയ അക്ഷരത്തിന് സമാനമാണ്.
എച്ച് ടി. എം. എൽ. വെബ് പേജുകളിൽ ഈ ചിഹ്നത്തിനു വേണ്ടി <tt>&amp;#8960;</tt> അല്ലെങ്കിൽ <tt>&amp;#x2300;</tt> ഉപയോഗിക്കാം. [[മൈക്രോസോഫ്‍റ്റ്]] [[വിൻഡോസ്]] [[കംപ്യൂട്ടർ|കംപ്യൂട്ടറുകളിൽ]] ആൾട്ട് കീ അമർത്തിപ്പിടിച്ചുകൊണ്ട് നംബർപാഡിൽ {{key press|8}}{{key press|9}}{{key press|6}}{{key press|0}} എന്നു ടൈപ്പ് ചെയ്താൽ മതിയാകും. [[ആപ്പിൾ]] [[മാകിന്റോഷ്]] [[കംപ്യൂട്ടർ|കംപ്യൂട്ടറുകളിൽ]] വ്യാസ-ചിഹ്നം ലഭിക്കുവാൻ അക്ഷര-പാലറ്റ് ({{key press|Opt}}{{key press|Cmd}}{{key press|T}} എന്ന് അമർത്തിയാൽ ഇത് തുറക്കാം) ഉപയോഗിക്കാവുന്നതാണ്.


[[യൂണികോഡ്|യൂണികോഡിൽ]] ക്യാരക്ടർ നംപർ 8960(ഹെക്സാഡെസിമൽ 2300), ഈ ചിഹ്നത്തെ കുറിക്കുന്നു.


[[എച്ച്.ടി.എം.എൽ]] [[വെബ് പേജ്|വെബ് പേജുകളിൽ]] ഈ ചിഹ്നത്തിനു വേണ്ടി <tt>&amp;#8960;</tt> അല്ലെങ്കിൽ <tt>&amp;#x2300;</tt> ഉപയോഗിക്കാം.
The character often will not display correctly, however, since most fonts do not include it. In most situations the letter ø is acceptable, which is unicode 0248 (hexadecimal 00F8). It can be obtained in UNIX-like operating systems using a Compose key by pressing, in sequence, Compose/o and on a Macintosh by pressing ⌥ Opt O (in both cases, that is the letter o, not the number 0).


[[മൈക്രോസോഫ്‍റ്റ്]] [[വിൻഡോസ്]] [[കംപ്യൂട്ടർ|കംപ്യൂട്ടറുകളിൽ]] ആൾട്ട് കീ അമർത്തിപ്പിടിച്ചുകൊണ്ട് നംബർപാഡിൽ {{key press|8}}{{key press|9}}{{key press|6}}{{key press|0}} എന്നു ടൈപ്പ് ചെയ്താൽ മതിയാകും.
In LaTeX the symbol is achieved with the command \diameter which is part of the wasysym package.


[[ആപ്പിൾ]] [[മാകിന്റോഷ്]] [[കംപ്യൂട്ടർ|കംപ്യൂട്ടറുകളിൽ]] വ്യാസ-ചിഹ്നം ലഭിക്കുവാൻ അക്ഷര-പാലറ്റ് ({{key press|Opt}}{{key press|Cmd}}{{key press|T}} എന്ന് അമർത്തിയാൽ ഇത് തുറക്കാം) ഉപയോഗിക്കാവുന്നതാണ്.
The diameter symbol ⌀ is distinct from the empty set symbol ∅, from an (italic) uppercase phi Φ, and from the Nordic vowel Ø.[4]

ഇതിനു പകരമായി ø [[യൂണികോഡ്|യൂണികോഡിൽ]] ക്യാരക്ടർ നംപർ 0248(ഹെക്സാഡെസിമൽ 00F8) എന്ന അക്ഷരവും ഉപയോഗിക്കാറുണ്ട്

വ്യാസ-ചിഹ്നം {{Unicode|&#x2300;}}, {{Unicode|∅}} എന്ന [[ശൂന്യഗണം|ശൂന്യഗണ]]-ചിഹ്നത്തിൽ നിന്നും, [[ഫൈ]] ''Φ'' എന്ന ഗ്രീക്-വലിയ അക്ഷരത്തിൽ നിന്നും, നോർദിക് സ്വരാക്ഷരം [[Ø]]-ഇൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.<ref>{{citation|title=Unicode Explained|first=Jukka K.|last=Korpela|publisher=O'Reilly Media, Inc.|year=2006|isbn=978-0-596-10121-3|pages=23–24|url=http://books.google.com/books?id=lxndiWaFMvMC&pg=PA23}}.</ref>


== അവലംബം ==
== അവലംബം ==

12:33, 7 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

Diameter, radius and circumference of a circle

ജ്യാമിതിയിൽ, വൃത്തപരിധിലെ രണ്ട് ബിന്ദുക്കളെ തമ്മിൽ യോജിപ്പിച്ചു കൊണ്ട് വൃത്തത്തിന്റെ കേന്ദ്രത്തിൽ കൂടി കടന്നു പോകുന്ന രേഖാഖണ്ഡത്തെ ആ വൃത്തത്തിന്റെ വ്യാസം എന്നു പറയുന്നു. വ്യാസത്തെ, ഒരു വൃത്തത്തിന്റെ ഏറ്റവും നീളം കൂടിയ ഞാൺ എന്നും നിർവചിക്കാവുന്നതാണ്.

മേൽപറഞ്ഞ രണ്ട് നിർവചനങ്ങളും വൃത്തത്തിനു പുറമേ, ഗോളത്തിനും ബാധകമാണ്

ഇംഗ്ലീഷിലെ ഡയമീറ്റർ (diameter) എന്ന പദം, ഗ്രീക്ക് ഭാഷയിലെ ഡയാ (δια, dia, എതിർ)), മെട്രോൺ (μέτρον, metron, അളവ്) എന്നീ പദങ്ങൾ ചേർന്ന ഡയമെട്രോസ് എന്ന പദത്തിൽ നിന്നും വന്നതാണ്.[1]

ഗണിതത്തിൽ വ്യാസം എന്ന പദം വ്യാസരേഖാഖണ്ഡത്തിന്റെ നീളത്തെ സൂചിപ്പിക്കുന്നു. വൃത്തത്തിന്റെയും, ഗോളത്തിന്റെയും വ്യാസം ആരം ആരത്തിന്റെ ഇരട്ടിയാണ്.

ഉത്തലം(convex) ആയ ദ്വിമാനരൂപങ്ങളിൽ, എതിർ വശങ്ങളിലെ സമാന്തരമായ സ്‍പർശരേഖകൾ തമ്മിലുള്ള കൂടിയ ദൂരത്തെ, വ്യാസം ആയും, കുറഞ്ഞ ദൂരത്തെ ’വീതി’ ആയും കണക്കാക്കുന്നു. റൊട്ടേറ്റിംഗ് കാലിപർ സങ്കേതം ഉപയോഗിച് ഇവ രണ്ടൂം അളക്കാവുന്നതാണ്.[2] റ്യൂല്യാക്സ് ത്രികോണം പോലെയുള്ള പ്രത്യേക തരം ജ്യാമിതീയ രൂപങ്ങളിൽ വീതിയും വ്യാസവും തുല്യമായിരിക്കും

സാമാന്യവത്കരണം

kk

വ്യാസം: ചിഹ്നന സമ്പ്രദായം

Sign in a technical drawing
Sign from AutoCAD drawing

വ്യാസത്തെ സൂചിപ്പിക്കുന്ന എന്ന ചിഹ്നം, രൂപത്തിലും വലിപ്പത്തിലും ø എന്ന കുറുകെ വരയോട് കൂടിയ ലാറ്റിൻ ചെറിയ അക്ഷരത്തിന് സമാനമാണ്.

യൂണികോഡിൽ ക്യാരക്ടർ നംപർ 8960(ഹെക്സാഡെസിമൽ 2300), ഈ ചിഹ്നത്തെ കുറിക്കുന്നു.

എച്ച്.ടി.എം.എൽ വെബ് പേജുകളിൽ ഈ ചിഹ്നത്തിനു വേണ്ടി &#8960; അല്ലെങ്കിൽ &#x2300; ഉപയോഗിക്കാം.

മൈക്രോസോഫ്‍റ്റ് വിൻഡോസ് കംപ്യൂട്ടറുകളിൽ ആൾട്ട് കീ അമർത്തിപ്പിടിച്ചുകൊണ്ട് നംബർപാഡിൽ 8960 എന്നു ടൈപ്പ് ചെയ്താൽ മതിയാകും.

ആപ്പിൾ മാകിന്റോഷ് കംപ്യൂട്ടറുകളിൽ വ്യാസ-ചിഹ്നം ലഭിക്കുവാൻ അക്ഷര-പാലറ്റ് (⌥ Opt⌘ CmdT എന്ന് അമർത്തിയാൽ ഇത് തുറക്കാം) ഉപയോഗിക്കാവുന്നതാണ്.

ഇതിനു പകരമായി ø യൂണികോഡിൽ ക്യാരക്ടർ നംപർ 0248(ഹെക്സാഡെസിമൽ 00F8) എന്ന അക്ഷരവും ഉപയോഗിക്കാറുണ്ട്

വ്യാസ-ചിഹ്നം , എന്ന ശൂന്യഗണ-ചിഹ്നത്തിൽ നിന്നും, ഫൈ Φ എന്ന ഗ്രീക്-വലിയ അക്ഷരത്തിൽ നിന്നും, നോർദിക് സ്വരാക്ഷരം Ø-ഇൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.[3]

അവലംബം

  1. Online Etymology Dictionary
  2. Toussaint, Godfried T. (1983). "Solving geometric problems with the rotating calipers". Proc. MELECON '83, Athens. {{cite journal}}: Cite journal requires |journal= (help)
  3. Korpela, Jukka K. (2006), Unicode Explained, O'Reilly Media, Inc., pp. 23–24, ISBN 978-0-596-10121-3.

കൂടുതൽ വായനയ്ക്ക്

"https://ml.wikipedia.org/w/index.php?title=വ്യാസം&oldid=1747091" എന്ന താളിൽനിന്ന് ശേഖരിച്ചത്