"തെലംഗാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: el:Τελανγκάνα; സൗന്ദര്യമാറ്റങ്ങൾ
(ചെ.) 24 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q677037 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 12: വരി 12:
[[വർഗ്ഗം:ഇന്ത്യ]]
[[വർഗ്ഗം:ഇന്ത്യ]]
[[വർഗ്ഗം:തെലങ്കാന]]
[[വർഗ്ഗം:തെലങ്കാന]]

[[bn:তেলেঙ্গানা]]
[[ca:Telangana]]
[[de:Telangana]]
[[el:Τελανγκάνα]]
[[en:Telangana]]
[[es:Telingana]]
[[et:Telangana]]
[[fi:Telangana]]
[[fr:Télangana]]
[[hi:तेलंगाना]]
[[ja:テランガナ]]
[[kn:ತೆಲಂಗಾಣ]]
[[mr:तेलंगणा]]
[[nl:Telangana]]
[[no:Telangana]]
[[pl:Telangana]]
[[pt:Telangana]]
[[ru:Телангана]]
[[sv:Telangana]]
[[ta:தெலுங்கானா]]
[[te:తెలంగాణ]]
[[ur:تیلنگانا]]
[[zh:泰伦加纳]]
[[zh-min-nan:Telangana]]

07:31, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം

ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രദേശമാണ്‌ തെലങ്കാന അഥവാ തെലുങ്കാന. ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളും ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദും ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം[1].കൃഷ്ണ, ഗോദാവരി എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.

2009 ഡിസംബർ 9-ന്‌ തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും[2] ഇന്നേവരെ ഇക്കാരത്തിൽ തീരുമാനമെടുത്തിട്ടില്ല .തെലങ്കാന ഇപ്പോഴും ആന്ധ്രാപ്രദേശിന്റെ ഭാഗമാണ്


അവലംബം

  1. "തെലുങ്കാന 29-ആമത്തെ സംസ്ഥാനം" (in Malayalam). Manoramaonline. Retrieved 10 December 2009.{{cite web}}: CS1 maint: unrecognized language (link)
  2. "Click! TRS chief breaks 11-day fast, supporters celebrate" (in English). Rediff.com. Retrieved 10 December 2009.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=തെലംഗാണ&oldid=1714481" എന്ന താളിൽനിന്ന് ശേഖരിച്ചത്