സംവാദം:തെലംഗാണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉപയോക്താവ്:Shabeeb1, ചേർത്തിരിക്കുന്ന വിവരങ്ങൾ മാധ്യമത്തിലെ തനിപ്പകർപ്പായാണ് കാണുന്നത്. ഇത് പകർപ്പവകാശലംഘനമാണ്. മാറ്റിയെഴുതിയാൽ നിലനിർത്താൻ സാധിക്കും--റോജി പാലാ (സംവാദം) 09:43, 31 ജൂലൈ 2013 (UTC)[reply]

നീക്കം ചെയ്തു. മാറ്റിയെഴുതിയാൽ മാത്രം ഉൾപ്പെടുത്തുക.--റോജി പാലാ (സംവാദം) 09:52, 31 ജൂലൈ 2013 (UTC)[reply]

അത് പരമാവധി മാറ്റിയാ ചേർത്തിരിക്കുന്നത് . അത്ര പ്രശ്നമുള്ള ഒരു കാര്യമാണോ ?ശബീബ് 09:56, 31 ജൂലൈ 2013 (UTC)

പ്രശ്നമാണ്. പരമാവധി മാറ്റിയിട്ടു കാര്യമില്ല. മുഴുവനായി പകർപ്പാകാതെ എഴുതണം. പകർപ്പാണെന്നു കാണാൻ നിങ്ങൾ ചേർത്ത ടെക്സ്റ്റ് ഒരു വാക്ക് ഗൂഗിളിൽ സേർച്ചു ചെയ്താൽ മതിയാകും.--റോജി പാലാ (സംവാദം) 10:00, 31 ജൂലൈ 2013 (UTC)[reply]
താങ്കൾ ചേർത്ത വിവരവും ഈ ഗൂഗിൾ റിസൾട്ടും നോക്കൂ. ഇതും നീക്കം ചെയ്യണം--റോജി പാലാ (സംവാദം) 10:02, 31 ജൂലൈ 2013 (UTC)[reply]
അതും നീക്കി.--റോജി പാലാ (സംവാദം) 11:01, 31 ജൂലൈ 2013 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:തെലംഗാണ&oldid=2177129" എന്ന താളിൽനിന്ന് ശേഖരിച്ചത്