"ബാബു ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 86: വരി 86:
{{actor-stub}}
{{actor-stub}}
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാർ]]
{{lifetime|1966||ഫെബ്രുവരി 22|}}

[[en:Babu Antony]]
[[en:Babu Antony]]
[[mr:बाबू अँटनी (अभिनेता)]]
[[mr:बाबू अँटनी (अभिनेता)]]

05:51, 28 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബാബു ആന്റണി
പ്രമാണം:Babu antony 1.jpg

മലയാള ചലചിത്രങ്ങളിലെ സംഘട്ടനരം‌ഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു..

കോട്ടയം ജില്ലയിലെ പൊൻകുന്നം എന്ന പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലൻ വേഷങ്ങളെ തന്റേതായ ഒരു ശൈലിയിൽ അനശ്വരമാക്കിയിരുന്നു. വൈശാലി, സായാഹ്നം, അപരാഹ്നം എന്നിവ പ്രധാന ചിത്രങ്ങളാണ്.

യഥാത്ഥ ജീവിതത്തിൽ അദ്ദേഹം കരാട്ടെയിൽ ബ്ലാക് ബെൽറ്റ് ആണ്.

തിരഞ്ഞെടുത്ത ചിത്രങ്ങൾ

പുറമേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബാബു_ആന്റണി&oldid=1555464" എന്ന താളിൽനിന്ന് ശേഖരിച്ചത്