"കലാമണ്ഡലം കൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 6: വരി 6:
==അവലംബം==
==അവലംബം==
<references/>
<references/>

[[വർഗ്ഗം:കഥകളി നടന്മാർ]]


[[en:Kalamandalam Krishnan Nair]]
[[en:Kalamandalam Krishnan Nair]]

09:37, 13 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

'കലാമണ്ഡലം' കൃഷ്ണൻ നായർ (മാർച്ച്‌ 11, 1914 – ആഗസ്റ്റ്‌ 15, 1990) വളരെ പ്രസിദ്ധൻ ആയ കഥകളി നടൻ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കഥകളി നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. ഇദ്ദേഹത്തിന്റെ ഗുരുക്കന്മാർ സർവശ്രീ ഗുരു ചന്തു പണിക്കർ, ഗുരു കുഞ്ചു കുറുപ്പ്, ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, ഗുരു കവളപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രഗൽഭർ ആയിരുന്നു. ഇതിനു പുറമേ നാട്യാചാര്യൻ മാണി മാധവ ചാക്യാരിൽ നിന്നും രസാഭിനയം, നേത്രാഭിനയം എന്നിവയും പ്രത്യേകം പഠിക്കുക ഉണ്ടായി. പദ്മശ്രീ തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. [1] [2] [3]

അവലംബം

  1. കലാമണ്ഡലം കൃഷ്ണൻ നായർ, "എന്റെ ജീവിതം: അരങ്ങിലും അണിയറയിലും", ഡി. സി. ബുക്സ്, 2011 .
  2. ദാസ് ഭാർഗവീനിലയം, "മാണിമാധവീയം" (മാണി മാധവ ചാക്യാരുടെ ജീവകഥ), കേരള സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം, 1999 .
  3. | കഥകളി.ഇൻഫോ, കലാമണ്ഡലം കൃഷ്ണൻ നായർ
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_കൃഷ്ണൻ_നായർ&oldid=1417103" എന്ന താളിൽനിന്ന് ശേഖരിച്ചത്