"അടുത്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:مزایای بازنشستگی
(ചെ.) യന്ത്രം ചേർക്കുന്നു: ga:Pinsean
വരി 27: വരി 27:
[[fi:Eläke]]
[[fi:Eläke]]
[[fr:Épargne retraite]]
[[fr:Épargne retraite]]
[[ga:Pinsean]]
[[gu:પેન્શન]]
[[gu:પેન્શન]]
[[he:פנסיה]]
[[he:פנסיה]]

11:27, 11 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം


സാധാരണ ഒരു വ്യക്തി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ ഗവൺമെന്റോ വ്യക്തി ഔദ്യോഗികവൃത്തി നിർവ്വഹിച്ച സ്ഥാപനങ്ങളോ ഒരു നിശ്ചിത തുക ഒന്നിച്ചായോ ഗഡുക്കളായോ നൽകാറുണ്ട്. ഈ തുകയ്ക്കാണ്‌ അടുത്തൂൺ അല്ലെങ്കിൽ പെൻഷൻ എന്ന് പറയുന്നത്.

മുൻ കാലങ്ങളിൽ ചെയ്ത സേവനത്തിന` തൊഴിൽ ദാതാവ് പിൽക്കാലത്ത് നൽകുന്ന തുകയാണ് പെൻഷൻ. നല്ല കാലങ്ങളിൽ തൊഴിൽ ദാതാവിനു വേണ്ടി ചിലവഴിച്ച സമയത്തിനും സേവനത്തിനും പകരമായി തന്റെ ശിഷ്ടകാല സുരക്ഷക്കായി തൊഴിൽ ദാതാവ് പകരം നൽകേണ്ടുന്ന തുകയായി ഇതിനെ കണക്കാക്കുന്നു. സർക്കാരിനു വേണ്ടി ജോലി ചെയ്യേണ്ടി വരുന്നത്തിനാൽ ജീവനക്കാർക്ക് സർക്കാരാണ്‌ പെൻഷൻ തുക നൽകേണ്ടുന്നത്.

മേൽ പറഞ്ഞവ കൂടാതെ സ്വകാര്യ ഇൻഷുറൻസ് കമ്പനികുൾ വ്യക്തികളിൽ നിന്ന് പണം തവണകളായി സ്വീകരിച്ച് പിൽക്കാലത്ത് തുക ഒന്നിച്ചായോ ഗഡുക്കളായോ നൽകുന്നതും പെൻഷൻ എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=അടുത്തൂൺ&oldid=1415577" എന്ന താളിൽനിന്ന് ശേഖരിച്ചത്