സംവാദം:അടുത്തൂൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ടിൽ സമ്പ്രദായം എന്ന് വേണോ? പെൻഷൻ എന്ന പദത്തിനു തത്തുല്യമായ മലയാള പദം ഉണ്ടോ? --അനൂപൻ 17:59, 4 ജൂലൈ 2008 (UTC)[മറുപടി]

"അടത്തൂൺ", "വിശ്രമവേതനം" എന്നിങ്ങനെ കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയില്ല. :) വ്യക്തമായി അറിയാവുന്നവർ ഉണ്ടെങ്കിൽ അവർ ചേർക്കുന്നതായിരിക്കും നല്ലത്. :) --സുഗീഷ് 18:12, 4 ജൂലൈ 2008 (UTC)[മറുപടി]

ഒരു സംശയം - Privy Purse എന്നതിന്റെ മലയാളമായി അടുത്തൂൺ എന്ന് വാക്ക് ഉപയോഗിക്കാറുണ്ടോ? --ഷാജി 13:25, 7 ജൂലൈ 2008 (UTC)[മറുപടി]

നന്ദി സാദിക്ക്‌ --ഷാജി 02:29, 8 ജൂലൈ 2008 (UTC)[മറുപടി]

അടുത്തൂൺ എന്ന പദത്തിന് കേരളചരിത്രവുമായി ബന്ധപ്പെട്ട പ്രാധാന്യമുണ്ട്. കേവലം പെൻഷൻ എന്ന വാക്കിന്റെ തർജ്ജുമയായി അതിനെ കാണരുത്.--തച്ചന്റെ മകൻ 01:53, 13 ഏപ്രിൽ 2009 (UTC)[മറുപടി]

Interest for staff and seniorcitizen 117.221.150.69 09:28, 10 ഡിസംബർ 2023 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അടുത്തൂൺ&oldid=3996852" എന്ന താളിൽനിന്ന് ശേഖരിച്ചത്