"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
Johnchacks (സംവാദം | സംഭാവനകൾ) - - {{വിക്കിവൽക്കരണം}} |
||
വരി 1: | വരി 1: | ||
{{വിക്കിവൽക്കരണം}} |
|||
[[File:A K Saseendran.jpg|thumb|right|എ. കെ. ശശീന്ദ്രൻ]] |
[[File:A K Saseendran.jpg|thumb|right|എ. കെ. ശശീന്ദ്രൻ]] |
||
കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും [[എൻ.സി.പി.]] ദേശീയ പ്രവർത്തകസമിതി അംഗവുമാണ് '''എ.കെ. ശശീന്ദ്രൻ'''. നിലവിൽ [[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ. |
കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും [[എൻ.സി.പി.]] ദേശീയ പ്രവർത്തകസമിതി അംഗവുമാണ് '''എ.കെ. ശശീന്ദ്രൻ'''. നിലവിൽ [[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ. ഇതിനു മുൻപ് 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. |
||
==ജീവിതരേഖ== |
|||
എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു. <ref>http://www.niyamasabha.org/codes/members/saseendranak.pdf</ref>1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷത്തേക്ക്. 1982 മുതൽ 1999 വരെ കോൺഗ്രസ് എസിന്റെയും പിന്നീട് എൻസിപിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.<ref>http://ldfkeralam.org/content/എ-കെ-ശശീന്ദ്രൻ</ref> |
|||
== അവലംബം == |
== അവലംബം == |
16:17, 16 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവുമാണ് എ.കെ. ശശീന്ദ്രൻ. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. ഇതിനു മുൻപ് 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.
ജീവിതരേഖ
എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു. [1]1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷത്തേക്ക്. 1982 മുതൽ 1999 വരെ കോൺഗ്രസ് എസിന്റെയും പിന്നീട് എൻസിപിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.[2]