42,779
തിരുത്തലുകൾ
AvocatoBot (സംവാദം | സംഭാവനകൾ) (ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: war:Troya) |
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: arz:طرواده; cosmetic changes) |
||
{{Infobox World Heritage Site
|WHS = Archaeological Site of Troy
|Image = [[
|State Party = {{TUR}}
|Type = Cultural
|Link = http://whc.unesco.org/en/list/849
}}
[[
ഇന്നത്തെ [[തുർക്കി|തുർക്കിയിൽ]] ഡാർഡെനെത്സ് കടലിടുക്കിനു സമീപത്തായി ഹിർസാലിക് കുന്നുകളിൽ നിലനിന്നിരുന്ന പുരാതന നഗരമായിരുന്നു '''ട്രോയ്'''.[[ഹോമർ|ഹോമറിന്റെ]] ഇതിഹാസങ്ങളായ [[ഇലിയഡ്]] , [[ഒഡീസ്സി (മഹാകാവ്യം)|ഒഡീസി]] എന്നീ കൃതികളിൽ വിവരിക്കപ്പെടുന്ന ടോജൻ യുദ്ധം നടന്നതായി വർണ്ണിക്കപ്പെടുന്നത് ട്രോയ്‌യിലാണ്.ഇതിഹാസങ്ങളിൽ മാത്രമുണ്ടായിരുന്ന ട്രോയ് നഗരം ഒരു യാഥാർത്യമായിരുന്നു എന്ന് കണ്ടെത്തിയത്
ഒൻപതു തട്ടുകളിലായാണ് ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങൾ നിലകൊള്ളുന്നത്.ഇവ താഴത്തെതട്ടിൽ നിന്നും മുകളിലേക്ക് ഒന്നു മുതൽ ഒൻപതു വരെ പേരുനൽകിയിരിക്കുന്നു.ഇതിൽ ട്രോയ് ഒന്ന് ബി.സി.3000ത്തിനും 2000ത്തിനും ഇടയിൽ പണികഴിപ്പിച്ചതാണെന്നു കരുതുന്നു.ഹോമറിന്റെ ഇതിഹാസത്തിലെ നഗരം ടോയ് ഏഴ് ആണെന്നു ഗവേഷകർ അനുമാനിക്കുന്നു.1998 ൽ ട്രോയ് [[യുനെസ്കോ|യുനെസ്കോയുടെ]] ലോക പൈതൃകപ്പട്ടികയിൽ ഇടംനേടി.
ഗ്രീക്ക് ഇതിഹാസമായ ഇലിയഡിനെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രമാണ് ട്രോയ്.മിർമിഡോൺസിലെ രാജകുമാരനായ അക്കില്ലിസ് ആയി [[ബ്രാഡ് പിറ്റ്|ബ്രാഡ്പിറ്റും]] ട്രോജൻ യോദ്ധാവായ ഹെക്ടറുടെ വേഷത്തിൽ എറിക് ബാന യും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
== അവലംബം ==
മാതൃഭൂമി ഹരിശ്രീ 2008 നവംബർ 15
[[
[[
[[af:Troje]]
[[ang:Trōia]]
[[ar:طروادة]]
[[arz:طرواده]]
[[az:Troya (qədim şəhər)]]
[[be:Троя]]
|
തിരുത്തലുകൾ