"മത്സ്യശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 4: വരി 4:


==ഭാരതത്തിൽ==
==ഭാരതത്തിൽ==
1822-ലാണ് ഭാരതത്തിൽ ആദ്യമായി ശാസ്ത്രീയ മത്സ്യപഠനം ആരംഭിച്ചത്. [[ഫ്രാൻസിസ് ഹാമിൽട്ടൻ]] [[ഗംഗാനദി|ഗംഗാനദിയിലും]] അതിന്റെ പോഷകനദികളിലുമാണ് ആദ്യമായി പഠനങ്ങൾ നടത്തിയത്. 1827-ൽ ഇദ്ദേഹം തെന്നിന്ത്യയിലൂടെ നടത്തിയ യാത്രയിൽ പുതിയ മത്സ്യങ്ങളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തു.
1822-ലാണ് ഭാരതത്തിൽ ആദ്യമായി ശാസ്ത്രീയ മത്സ്യപഠനം ആരംഭിച്ചത്. [[ഫ്രാൻസിസ് ഹാമിൽട്ടൻ]] [[ഗംഗാനദി|ഗംഗാനദിയിലും]] അതിന്റെ പോഷകനദികളിലുമാണ് ആദ്യമായി പഠനങ്ങൾ നടത്തിയത്. 1827-ൽ ഇദ്ദേഹം തെന്നിന്ത്യയിലൂടെ നടത്തിയ യാത്രയിൽ പുതിയ മത്സ്യങ്ങളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തു. 1839-ൽ [[കേണൽ സൈക്സ്]] എന്ന ശാസ്ത്രജ്ഞൻ നിരവധി പുതിയ ഇനങ്ങളെ കണ്ടെത്തി അവയ്ക്ക് ശാസ്ത്രനാമങ്ങൾ നൽകി. [[ഫിഷസ് ഓഫ് ദുക്കും]] ([[Fishes of Dukkum]]) എന്നായിരുന്നു പ്രസിദ്ധീകരണത്തിന്റെ നാമം. ഇതിൽ ''ദുക്കും'' എന്ന വാക്ക് ദക്ഷിണം എന്നാണെന്നു കരുതപ്പെടുന്നു.


==അവലംബം==
==അവലംബം==

09:43, 28 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി. ജലത്തിൽ വസിക്കുകയും സഞ്ചരിക്കാനായി ചിറകുകളും ശ്വസനത്തിനായി ചെകിളകളുമുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. പീറ്റർ ആർത്തേദിയെയാണ് മത്സ്യശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത്. അരിസ്റ്റോട്ടിലും മത്സ്യങ്ങളെ വർഗ്ഗീകരണം നടത്തിയിട്ടുണ്ട്.

ഭാരതത്തിൽ

1822-ലാണ് ഭാരതത്തിൽ ആദ്യമായി ശാസ്ത്രീയ മത്സ്യപഠനം ആരംഭിച്ചത്. ഫ്രാൻസിസ് ഹാമിൽട്ടൻ ഗംഗാനദിയിലും അതിന്റെ പോഷകനദികളിലുമാണ് ആദ്യമായി പഠനങ്ങൾ നടത്തിയത്. 1827-ൽ ഇദ്ദേഹം തെന്നിന്ത്യയിലൂടെ നടത്തിയ യാത്രയിൽ പുതിയ മത്സ്യങ്ങളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തു. 1839-ൽ കേണൽ സൈക്സ് എന്ന ശാസ്ത്രജ്ഞൻ നിരവധി പുതിയ ഇനങ്ങളെ കണ്ടെത്തി അവയ്ക്ക് ശാസ്ത്രനാമങ്ങൾ നൽകി. ഫിഷസ് ഓഫ് ദുക്കും (Fishes of Dukkum) എന്നായിരുന്നു പ്രസിദ്ധീകരണത്തിന്റെ നാമം. ഇതിൽ ദുക്കും എന്ന വാക്ക് ദക്ഷിണം എന്നാണെന്നു കരുതപ്പെടുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മത്സ്യശാസ്ത്രം&oldid=1172769" എന്ന താളിൽനിന്ന് ശേഖരിച്ചത്