"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
230 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം തിരുത്തുന്നു: en:Elathalam)
[[image:ilathalam.jpg|thumb|150px|right|]]
[[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളില്‍]] വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളം. [[കഥകളി]] പോലുള്ള കേരളത്തിലെ ക്ഷേത്രകലകളില്‍ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. [[തായമ്പക|തായമ്പകയിലും]] മറ്റു [[ചെണ്ടമേളം|ചെണ്ടമേളങ്ങളിലും]], [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിലും]] മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.
 
 
വൃത്താകൃതിയിലുള്ള രണ്ടു ഭാഗങ്ങള്‍ ഉള്ള ഈ വാദ്യം നിര്‍മ്മിച്ചിരിക്കുന്നത് ഓടു കൊണ്ടാണ്. വൃത്തത്തിന്റെ നടുവിലുള്ള സുഷിരത്തിലൂടെ ചരടിട്ടു കെട്ടി ഇരു കൈയിലും പിടിച്ച്, രണ്ടു ഭാഗങ്ങളും കൂട്ടിയിടിച്ചും ഉരസിയുമാണ്‌ ഇലത്താളം വായിക്കുന്നത്.
 
ഇലത്താളത്തിന്റെ ചെറിയ രൂപം [[മാര്‍ഗ്ഗംകളി]] പോലുള്ള രംഗകലകളില്‍ ഉപയോഗിക്കുന്നുണ്ട്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/101285" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി