"ക്യൂണിഫോം ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: id:Kuneiform |
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: ko:쐐기 문자 |
||
വരി 45: | വരി 45: | ||
[[ja:楔形文字]] |
[[ja:楔形文字]] |
||
[[ka:სოლისებრი დამწერლობა]] |
[[ka:სოლისებრი დამწერლობა]] |
||
[[ko: |
[[ko:쐐기 문자]] |
||
[[ku:Nivîsa mîxî]] |
[[ku:Nivîsa mîxî]] |
||
[[lt:Dantiraštis]] |
[[lt:Dantiraštis]] |
02:07, 18 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ലോകത്തെ ഏറ്റവും പുരാതനമായ എഴുത്തുരീതിയാണ് ക്യൂനിഫോം ലിപി[1]. ഉർ വംശചരായ സുമേറിയക്കാർ വികസിപ്പിച്ചെടുത്ത ലിപിയാണിത്. ചുട്ടെടുത്ത കളിമൺ ഫലകങ്ങളാണിത്.കളിമണ്ണ് കൊണ്ട് ഫലകങ്ങളുണ്ടാക്കി അതിൽ എഴുതുകയോ രേഖപ്പെടുത്തുകയോ ബന്ധപ്പെട്ട അടയാളങ്ങളുണ്ടാക്കുകയോ ചെയ്തതിനു ശേഷം ഫലകങ്ങൾ തീയിൽ ചുട്ടെടുക്കുന്ന രീതിയാണിത്.കണ്ടെടുക്കപെട്ടതിൽ ഏറ്റവും പുരാതനമായ ഭാഷയാണു സുമേറിയരുടെ ക്യൂണിഫോം ലിപിയെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം.
അവലംബം
- ↑ "Romancing the Past: Cuneiform" (html) (in English). Denison University. Retrieved 2010 മാർച്ച് 28.
Cuneiform is the earliest known form of writing and was created by the Sumerians as early as 3000 BCE.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link)